
Daily GK Questions
1. 2017-18 സാമ്പത്തിക വർഷം കേന്ദ്ര ഗവൺമെന്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച നികുതിയിനം ഏത് ? A) ആദായ നികുതി B) കോർപ്പറേറ്റ് നികുതി ✔ C) ജി എസ് ടി D) എക്സൈസ് തീരുവ 2. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം, A) 1760 B) 1780 C) 1775 D) 1770 ✔ 3. അഞ്ചുലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്ത്യ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്…