വാക്‌സിനുകളും മഹാമാരികളും part 2

vaccine

1. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള സംയുക്തവാക്‌സിന്‍ ഏത്‌?

ഡി.പി.ടി. വാക്‌സിന്‍

2. ന്യുമോണിയ, മെനിന്‍ ജൈറ്റിസ്‌ എന്നിവയ്ക്ക്‌ കാരണമാകുന്ന ഏത്‌ ബാകീരിയയെ ചെറുക്കാനാണ്‌ കുട്ടികൾക്ക്‌ ഹിബ്‌ വാക്‌സിന്‍ നല്‍കുന്നത്‌?

ഹിമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ ടൈiപ്പ്‌-ബി

3. ഫ്രഞ്ച്‌ ശാസ്തൂജ്ഞന്‍മാരായ ആല്‍ബെര്‍ട്ട്‌കാല്‍മെറ്റെ, കാമില്ലെ ഗ്വെറിന്‍ എന്നിവര്‍ ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത വാക്‌സിനേത്‌?

ബി.സി.ജി.വാക്സിന്‍

4. ഏത്‌ രോഗത്തെ തടയാനാണ്‌ ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്‌?

ക്ഷയം

5. ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്‌?

ബാസിലസ്‌ കാല്‍മൈറ്റെ-ഗ്വെറിന്‍

6. നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ അമേരിക്കക്കാരനാര്‌?

മൌറിസ്‌ഹില്ലെമാന്‍

7. ഏത്‌ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്‌ വേരിസെല്ലാ വാക്‌സിന്‍?

ചിക്കന്‍പോക്‌സ്‌

8. ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചതിലൂടെയാണ്‌ ഹിലാരി കോപ്രോവ്സ്‌ക്കി പ്രശസ്തന്‍?

പോളിയോ വാക്‌സിന്‍

9. ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിനാണ്‌ സ്റ്റാന്‍ലിപ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്‌?

റുബെല്ല

10. മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്‌ 1951-ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്‌?

മാക്‌സ്‌ തെയ്ലര്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.