
Learn GK 30
വിംബിൾഡണിൽ മത്സരിച്ച ആദ്യ ഇന്ത്യക്കാരി ജെന്നി ബോളണ്ട് ശതവാഹന വംശം സ്ഥാപിച്ചതാര് സിമുഖൻ കേരളത്തിൽ ലക്ഷം വീട് പദ്ധതിക്ക് തുടക്കമിട്ട വർഷം 1972 കെ.ആർ.നാരായണൻ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു 9 “എതിർപ്പില്ലെങ്കിൽ വിജയവും ഇല്ല ” ആരുടെ വാക്കുകളാണിത് വിവേകാനന്ദൻ എം.കെ.അർജുനൻ സംഗീതം നൽകിയ ആദ്യ സിനിമ കറുത്ത പൗർണമി ചോള മണ്ഡലത്തിൻ്റെ സ്ഥാപകനാര് കെ.സി.എസ്, പണിക്കർ കോലാട് എന്ന ചെറുകഥ എഴുതിയതാര് മാധവിക്കുട്ടി നെഹ്റു സാക്ഷരത അവാർഡ് നേടിയ ആദ്യ വനിത മദർ തെരേസ പുതുശേരി…