കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 02

1. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്.
2. യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
1908 ൽ.
3. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു?
യാചനയാത്ര.
4. “ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
വാഗ്ഭടാനന്ദൻ.
5. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
1920 ൽ.
6. പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
പ്രത്യക്ഷരക്ഷ ദൈവസഭ.
7. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.
8. കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ?
1921,1931.
9. അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ?
1893.
10. 1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ?
പണ്ഡിറ്റ് കറുപ്പൻ.