Daily GK Questions

1. ആദ്യത്തെ 50 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?
a) 25
b) 24
c) 51
d) 50 ✔
2. 4, 7, 9 എന്ന സംഖ്യയുടെ ഉ.സാ. ഘ. കാണുക.
a) 1 ✔
b) 3
c) 4
d) 2
3. 500 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന റോമൻ അക്ഷരം ഏത്?
a) L
b) X
c) C
d) D ✔
4. താപനിലയുടെ എസ്ഐ യൂണിറ്റേത്?
A. കലോറി
B, എർഗ്
C. കെൽവിൻ ✔
D, ജൂൾ
5. മലയാളത്തിലെ ആദ്യ മഹാകാവ്യമേത്?
A. വീണപൂവ്
B, രാമചന്ദ്രവിലാസം ✔
C, മലയവിലാസം
D. കിളിപ്പാട്ട്
6. Pick out the direct speech:
She said, “I am tired.”
A. She said that she is tired.
B. She said that I was tired.
C. She said that she had been tired.
D. She said that she was tired. ✔
7. ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാര്?
a) ഫക്രുദ്ദീൻ അലി അഹമ്മദ്
b) ഡോ. എസ്. രാധാകൃഷ്ണൻ ✔
c) ഡോ. രാജേന്ദ്രപ്രസാദ്
d) ഇന്ദിരാഗാന്ധി
8. Let us go out…………..?
A. can us
B. shalln’t we
C. shall we ✔
D. will us
9. ചുവടെ തന്നിരിക്കുന്നവയിൽ ഇല എന്ന് അർഥം വരാത്ത പദമേത്?
A. പതം
B, പർണം
C. പലാശം
D. വസിരം ✔
10. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
a) തിരുവനന്തപുരം
b) കാസർകോട്
c) മലപ്പുറം
d) കൊല്ലം ✔