Daily GK Questions

PSC

1. താഴെ കൊടുത്തവരിൽ കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ പെടാത്തത് ആരാണ്?
എ) ശ്യാമശാസ്ത്രികൾ
ബി) പുരന്ദര ദാസൻ ✔
സി) മുത്തുസ്വാമി ദീക്ഷിതർ
ഡി) ത്യാഗരാജൻ

2. ഒരു കംപ്യൂട്ടർ കി ബോർഡിന്റെ ഇടത് വശത്ത് ഏറ്റവും മുകളിലായി കാണപ്പെടുന്ന കീ ഏതാണ്?
എ) ഡിലീറ്റ് കീ
ബി) എൻഡ് കീ
സി) ടാബ് കീ
ഡി) എസ്കേപ്പ് കീ ✔

3. സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സിവിൽ കോടതികൾക്ക് അധികാരമില്ല എന്ന് പ്രതിപാദിക്കുന്നത് ഇൻഫർമേഷൻ ടേക്സനോളജി ആക്ടിലെ ഏത് വകുപ്പിലാണ്?
എ) 61 ✔
ബി) 63
സി) 65
ഡി) 66

4. ഇപ്പോഴത്തെ കേന്ദ്രധനകാര്യ സെക്രട്ടറി
എ) ടിവി സോമനാഥൻ ✔
ബി) അജയ് സേതു
സി) വേണുഗേപാൽ
ഡി) നിർമ്മലസീതാരാമൻ

5. അമേരിക്കൻ വിപ്ലവത്തിന് അന്ത്യം കുറിച്ച് കൊണ്ട് 1783 ൽ ഒപ്പുവച്ച ഉടമ്പടി ഏതാണ്?
എ) ലണ്ടൻ ഉടമ്പടി
ബി) ന്യൂയോർക്ക് ഉടമ്പടി
സി) ബർലിൻ ഉടമ്പടി
ഡി) പാരിസ് ഉടമ്പടി ✔

6. 1857 ലെ മഹത്തായ വിപ്ലവത്തിൽ ഏത് പ്രദേശത്തിലെ കലാപത്തിനാണ് ജനറൽ ബക്ത് ഖാൻ നേതൃത്വം നൽകിയത്?
എ) ലക്നൗ
ബി) ഡൽഹി ✔
സി) ബുന്ദേൽഖണ്ഡ്
ഡി) ആഗ്ര

7. ചില അവസരങ്ങളിൽ സദുദ്ദേശ ത്തോടെയും മറ്റ് അവസരങ്ങളിൽ ദുരുദ്ദേശത്തോടെയും ഹാക്കിങ് നടത്തുന്നവർ അറിയപ്പെടുന്നത് ഏതു പേരിലാണ്?
എ) യെല്ലോ ഹാറ്റ് ഹാക്കേഴ്സ്
ബി) ഗ്രേ ഹാറ്റ് ഹാക്കേഴ്സ് ✔
സി) റെഡ് ഹാറ്റ് ഹാക്കേഴ്സ്
ഡി) ബ്ലാക്ക് ആൻഡ് വൈറ്റ് ഹാക്കേഴ്സ്

8. One of the……. was arrested by the police
(a) criminals ✔
(b) crime
(c) criminal
(d) crimes

9. I know ……. man who committed this mistake.
(a) that
(b) the ✔
(c) a
(d) those

10. The opposite of the word ‘carnal’ is :
(a) physical
(b) spiritual ✔
(c) destructive
(d) exciting