Daily GK Questions

psc

1. നിലവിൽ ഇന്ത്യയിൽ എത്ര പൊതുമേഖലാ ബാങ്കുകളുണ്ട്?
a) 10
b) 11
c) 12 ✔
d) 14

2. കേരള ടൂറിസം വകുപ്പ് ആദ്യ കര കൗശല ഗ്രാമമായി പ്രഖ്യാപിച്ചത് :
a) കുമ്പളങ്ങി
b) കണ്ണാടി
c) ആറന്മുള ✔
d) ഇരിങ്ങൽ

3. റിസർവ് ബാങ്ക് ദേശസാൽക്കരിക്കപ്പെട്ടതെന്ന്?
a) 1949 ജനുവരി 1 ✔
b) 1950 ഓഗസ്റ്റ് 15
c) 1949 ഓഗസ്ത് 15
d) 1950 ജനുവരി 15

4. പ്രാഥമിക ശിലകൾ എന്നറിയപ്പടുന്നത്?
a) അവസാദ ശിലകൾ
b) ആഗ്നേയ ശിലകൾ ✔
c) കായാന്തരിത ശിലകൾ
d) ഇവയൊന്നുമല്ല

5. “ദക്ഷിണ വാരാണസി’ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം
a) ഗുരുവായൂർ ക്ഷേത്രം
b) ശ്രീപത്മനാഭസ്വാമി ക്ഷേത്രം
c) കൊട്ടിയൂർ ശിവക്ഷേത്രം ✔
d) തിരുവാർപ്പ് ക്ഷേത്രം

6. ഒരുവരിയിൽ സുമ മുന്നിൽ നിന്ന് 14 ാമതും, പിന്നിൽ നിന്ന് 8 ാമതും ആണെങ്കിൽ, ആ വരിയിൽ ആകെ എത്ര പേരുണ്ട്?
a) 21 ✔
b) 20
c) 22
d) 19

7. 30 പേനകളുടെ വാങ്ങിയ വിലക്ക് തുല്യമാണ് 50 പേനകളുടെ വിറ്റവി ലയെങ്കിൽ നഷ്ടശതമാനം എത്ര?
a) 50%
b) 40% ✔
c) 60%
d) 70%

8. തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ഭരണാധികാരിയാര്?
a) ആയില്യം തിരുനാൾ
b) ശ്രീ ചിത്തിര തിരുനാൾ
c) കാർത്തികതിരുനാൾ
d) സ്വാതിതിരുനാൾ ✔

9. ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിച്ചത് എവിടെയാണ്?
A. കൊൽക്കത്തെ
B. മുംബൈ
C. ചെന്നെെ
D.ഡൽഹി ✔

10. 2002 ൽ നിലവിൽ വന്ന 86-ാമത് ഭരണഘടനാ ഭേദഗതിയുടെ പ്രതിപാദ്യ വിഷയമെന്ത്?
a) വിദ്യാഭ്യാസം ✔
b) പഞ്ചായത്തീരാജ്
c) നഗരപാലിക നിയമം
d) ഗാർഹിക പീഡന നിരോധനം