സസ്യഹോർമോണുകൾ Part 5
1. കാഹളവാദ്യത്തിന്റെ ആകൃതിയിൽ കെണികളുള്ള ചെടിയേത്?
സരസീനിയ
2. ‘കോബ്രാ ലില്ലി’ എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടി?
ഡാർലിങ് ടോണിയ
3. പത്തിവിടർത്തിയ സർപ്പത്തിന്റെ രൂപത്തിൽ കെണിയുള്ള ചെടിയേത്?
ഡാർലിങ്ടോണിയ
4. ‘വീനസിന്റെ ഈച്ചക്കെണി’ എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത്?
ഡയോണിയ
5. കടൽത്തീരങ്ങളിലെ കുന്നിൻ പ്രദേശങ്ങളിൽ വളരുന്ന ഇരപിടിയൻ ചെടിയേത്?
ഡ്രാസോഫില്ലം
6. അലങ്കാരസസ്യമെന്ന നിലയിൽ പ്രശസ്തമായ ഇരപിടിയൻ ചെടി?
സരസീനിയ ഫ്ലാവ
7. വെള്ളത്തിൽ വളരുന്ന ഇര പിടിയൻ ചെടിയേത്?
ആൽഡ്രാവാൻഡ
8. ‘പറങ്കികളുടെ സൂര്യതുഷാരം’ എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത്?
ഡ്രോസോഫില്ലം
9. പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡമേത്?
അന്റാർട്ടിക്ക
10. ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട് ഏതാണ്?
സ്റ്റെപ്പി
11. ഏഷ്യ-യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായ യൂറേഷ്യൻ പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്നത് ഏത് പുൽമേടാണ്?
സ്റ്റെപ്പി
12. ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേടേത്?
പ്രയറി വടക്കേ അമേരിക്ക)
13. ആകെ ഭൂപ്രദേശത്തിന്റെ അൻപതു ശതമാനത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡമേത്?
ആഫ്രിക്ക
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.