
Daily GK Questions
1. ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം കമ്പനി? A. ജിയോ B. വി ഐ C. ബിഎസ്എൻഎൽ D. എയർടെൽ ✔ 2. ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്? (a) അടിമ, തുഗ്ലക്ക് , ഖിൽജി, സയ്യിദ്, ലോദി (b) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി,ലോദി (c) അടി മ, ഖിൽ ജി, സയ്യിദ് ,തുഗ്ലക്ക്, ലോദി (d) അടിമ, ഖിൽജി, തുഗ്ലക്ക് സയ്യിദ്, ലോദി ✔ 3….