
Kerala PSC Physics Questions
🆀 നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ? 🅰 കെൽവിൻ 🆀 സൂര്യന്റെ ഉപരിതല താപനില? 🅰 5500°C 🆀 സൂര്യന്റെ താപനില അറിയുവാനുള്ള ഉപകരണം? 🅰 പൈറോമീറ്റർ 🆀 ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം? 🅰 കറുപ്പ് 🆀 താപം കടത്തിവിടുന്ന വസ്തുക്കൾ? 🅰 താപ ചാലകങ്ങൾ 🆀 താപം കടത്തിവിടാത്ത വസ്തുക്കൾ? 🅰 കുചാലകങ്ങൾ (ഇൻസുലേറ്ററുകൾ) 🆀 ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്? 🅰 അബ്സല്യൂട്ട് സീറോ…