Kerala Devaswom Board Exam Questions Part 9

psc

∎ ചുവർചിത്രങ്ങൾക്ക് പ്രശസ്തമായ ക്ഷേത്രം?

ലോകനാർകാവ് ഭഗവതി ക്ഷേത്രം

∎ ലോകനാർകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ?

ദുർഗദേവി

∎ ലോകനാർ കാവ് ഭഗവതിക്ഷേത്രത്തിൽ അരങ്ങേറുന്ന കലാരൂപം?

തച്ചോളികളി

∎ തളിയമ്പലം എന്നറിയപ്പെടുന്ന ക്ഷേത്രമാണ്?

തളി മഹാദേവക്ഷേത്രം

∎ വിശിഷ്ടമായ തടിയിൽ കടഞ്ഞെടുത്ത പാർവ്വതി വിഗ്രഹ പ്രതിഷ്ഠയായുള്ള ക്ഷേത്രം?

വളയനാട് ദേവി ക്ഷേത്രം (കൊയിലാണ്ടിയിൽ സ്ഥിതി ചെയ്യുന്നു)

∎ പിഷാരികാവ് ക്ഷേത്രം എന്തിന് പ്രശസ്തമാണ്?

കളിയാട്ടത്തിന്

∎ പതിനാലാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി ആയിരുന്ന സ്വാമി തിരുമുൽപ്പാട് ആയി കരുതുന്ന ക്ഷേത്രമാണ്?

തളി മഹാദേവക്ഷേത്രം

∎ ദിവ്യപ്രബദ്ധ എന്ന തമിഴ് ദേവസ്വത്തിൽ പരാമർശിച്ചിട്ടുള്ള ക്ഷേത്രം?

ശ്രീ നാവാമുകുന്ദ ക്ഷേത്രം

∎ ശ്രീ നാവാമുകുന്ദ ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

മലപ്പുറം

∎ മുട്ടറുക്കൽ പ്രധാന ചടങ്ങ് ആയിട്ടുള്ള കേരളത്തിലെ ഒരു ക്ഷേത്രം?

കാടാമ്പുഴ ക്ഷേത്രം

∎ വിഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത ഒരു ക്ഷേത്രമാണ് കാടാമ്പുഴ ദേവി ക്ഷേത്രം

∎ ഈ ക്ഷേത്രത്തിൽ ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യവും കണ്ണാടിയും മാത്രമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്

∎ കടമ്പുഴ ഭഗവതി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ് ശ്രീകോവിലിന് മേൽക്കൂരയില്ല

∎ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദേവി കാടാമ്പുഴ അമ്മ എന്നറിയപ്പെടുന്നു

∎ കാടാമ്പുഴ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മറ്റൊരു ചടങ്ങാണ് ?

പൂമുടൽ

∎ ചേര രാജവംശത്തിലെ പെരുമാൾ രാജവാഴ്ച്ച കാലഘട്ടത്തിനു സൂചിപ്പിക്കുന്ന ചരിത്ര ലിഖിതങ്ങൾ കണ്ടെത്തിയ ക്ഷേത്രം ഏതാണ്?

കുറുമാത്തൂർ വിഷ്ണു ക്ഷേത്രം

മംഗല്യപൂജക്ക് പ്രസിദ്ധമായ ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം മലപ്പുറം

∎ ഋഗ്വേദ ലക്ഷാർച്ചനക്ക് പ്രശസ്തമായ ക്ഷേത്രമാണ് ………..?

തിരുമാന്ധാംകുന്ന് ക്ഷേത്രം (ലപ്പുറത്താണ് സ്ഥിതിചെയ്യുന്നത്)

∎ കേരളത്തിലെ പ്രധാനപ്പെട്ട 3 ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം

∎ രണ്ടായി പിളർന്നു കിടക്കുന്ന ശിവലിംഗം കാണാൻ കഴിയുന്ന ഏക ക്ഷേത്രം തിരുമാന്ധാംകുന്ന് ക്ഷേത്രം

∎ കേരളചരിത്രത്തിൽ പെരുമാൾ വാഴ്ച കാലത്തിലേക്ക് വെളിച്ചംവീശുന്ന ചരിത്രരേഖ കണ്ടെത്തിയ കുറുമാത്തൂർ വിഷ്ണു ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അരീക്കോട് മലപ്പുറം

∎ മംഗല്യപൂജ, തിരുമാന്ധാംകുന്ന് പൂരം, ആട്ടങ്ങയേറ് എന്നിവയാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങൾ

∎ കേരളത്തിലെ ഒരേയൊരു ഗരുഡ ക്ഷേത്രം ……………?

തൃപ്പങ്ങോട് ഗരുഡ ക്ഷേത്രം

∎ ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്?
ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക – ശ്രംഗേരി)

∎ നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്?