
Kerala PSC Chemistry
1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം? 118 2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം? 80 3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം? 17 4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം? 13 5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? 92 6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം? 6 7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം? 5 8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ……….? അറ്റോമിക് നമ്പർ 9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര…