കലയും സാഹിത്യവും Part 2
1. മലയാളത്തിലെ ആദ്യത്തെ 70 എം.എം. ചിത്രം?
Ans: പടയോട്ടം
2.“നെഞ്ചത്തൊരു പന്തം കുത്തിനില്‍പ്പൂകാട്ടാളന്‍…” ആരുടെ വരികളാണിത്?
Ans: കടമ്മനിട്ട രാമകൃഷ്ണന്‍
3. കാവ്യവ്യുല്പത്തി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താ വാര്‍?
Ans: എം.പി. ശങ്കുണ്ണിനായര്‍
4. ജഗ്വേദവിവര്‍ത്തകന്‍ – വളളത്തോൾ ഭാഷാകുമാരസംഭവം എന്ന പേരില്‍ കാളിദാസമ ഹാകാവ്യമായ കുമാരസംഭവം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍?
Ans: എ.ആര്‍. രാജരാജവര്‍മ്മ
5. ഗ്രീക്ക് പുരാണങ്ങളിലെ ഉര്‍വ്ൃരതയുടെ ദേവന്‍ ആര്‍?
Ans: അഡോണിസ്
6. മലയാളത്തില്‍ മിസ്റ്റിസിസം പ്രചരിപ്പിച്ച കവി?
Ans: ജി. ശങ്കരക്കുറുപ്പ്
7. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ മല യാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത കവി ആര്‍ ?
Ans: കുമാരനാശാന്‍
8. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ മൂല്യത്തകര്‍ച്ചയുടെ സന്തതിയാണ്?
Ans: ഡാഡായിസം
9. “എലോണ്‍ ഇന്‍ ടു ബില്യണ്‍ ഇയേഴ്‌സ്” എന്ന അതിപ്രശസ്തമായ പുസ്തക ത്തിന്റെ രചയിതാവ്?
Ans: ഷുന്താരോതാനികാവ
10. ഫെമിനിസം ശക്തിയായി ആവിഷ്കരിച്ച കനേഡി യന്‍ കവയിത്രി ആര്‍?
Ans: ലോര്‍ണോക്രോസിയര്‍
11. “തുലാവര്‍ഷപ്പച്ച’ ആരുടെ കവിതാ സമാഹാരമാണ്?
Ans: സുഗതകുമാരി
12.ചങ്ങമ്പുഴയുടെ രമണനിലെ സ്ര്രീനിന്ദയ്ക്കു പക രമായി “രമണി” എന്ന കൃതി രചിച്ചത്?
Ans: ബി. സര സ്വതിയമ്മ
13. മൃഗയാനുകരണത്തിന്റെ മലബാറിലെ അവശേഷി ക്കുന്ന മാതൃകയാണ്?
Ans: കോതാമൂരിയാട്ടം
14. കേരളത്തിലെ പാട്ട്- നൃത്തപാരമ്പര്യങ്ങള്‍, ആട്ട ക്കഥ, ആട്ടം എന്നിവ സമമ്പയിച്ചുണ്ടായ നവീന രംഗകലാപ്രസ്ഥാനം?
Ans: രാമനാട്ടം
15. തമിഴ സ്വാധീനമില്ലാത്ത കലാരൂപം?
Ans: സംഘക്കളി