LDC MODEL QUESTIONS
1. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
Ans: ലാവേസിയര്‍
2. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
Ans: കാര്‍ബണ്‍
3. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?
Ans: 6
4. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
Ans: ഐസോടോണ്‍
5. അറ്റോമിക സഖ്യ 99 ആയ മൂലകം ?
Ans: ഐന്‍സ്റ്റീനിയം
6. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
Ans: നീല
7.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
Ans: അലൂമിനിയം
8. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
Ans: മീഥേന്‍ ഐസോ സയനേറ്റ്
9. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
Ans: കാല്‍സ്യം
10. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
കുമ്മായം