
Kerala Psc 10th Level Preliminary Questions
1, അഞ്ചുതെങ്ങ് കലാപം നടന്ന വർഷം. A) 1691 B) 1697 ✔ C) 1695 D) 1693 2. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല A) ആറ്റിങ്ങൽ B) കടയ്ക്കാവൂർ C) കുളച്ചൽ D) അഞ്ചുതെങ്ങ് ✔ 3. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ? A) നിലമ്പൂർ B) താന്നിത്തോട് C) പേരാമ്പ്ര D) അഞ്ചരക്കണ്ടി ✔ 4. വേലുത്തമ്പി ദളവയെ…