Kerala PSC Selected Questions

psc

💥 ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ
(a) പ്രേംനസീർ
(b) പി.ജെ.ആന്റണി ✔
(c) തിക്കുറിശ്ശി
(d) സത്യൻ

💥 കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഒരു നദി
(a) പെരിയാർ
(b) മണിമലയാർ
(c) പാമ്പാർ ✔
(d) നെയ്യാർ

💥 ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ

(a) ഡോ. രാജന്ദ്രപ്രസാദ് ✔
(b) ബി. ആർ. അംബേദ്കർ
(c) സർദാർ വല്ലഭായി പട്ടേൽ
(d) ജവഹർലാൽ നെഹ്റു

💥 ഇന്ത്യ റിപ്പബ്ലിക്കാവുമ്പോൾ ഗവർണർ ജനറൽ ആയിരുന്ന വ്യക്തി
(a) മൗണ്ട് ബാറ്റൺ
(b) സി. രാജഗോപാലാചാരി ✔
(c) ബി.എൻ.റാവു
(d) ഡോ. എസ്. രാധാകൃഷ്ണൻ

💥 നമ്മുടെ മൗലികാവകാശം അല്ലാത്തത്
(a) സമത്വത്തിനുള്ള അവകാശം
(b) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(c) ചൂഷണത്തിനെതിരെയുള്ള അവകാശം
(d) സ്വത്തവകാശം ✔

💥 ഇന്ത്യയിൽ ഏറ്റവും വിസ്തൃതിയുള്ള സംസ്ഥാനം
(a) ഉത്തർപ്രദേശ്
(b) മധ്യപ്രദേശ്
(c) രാജസ്ഥാൻ ✔
(d) മഹാരാഷ്ട്ര

💥 രാജീവ് വധം അന്വേഷിച്ച കമ്മീഷൻ
(a) സർക്കാരിയ കമ്മീഷൻ
(b) വർമ കമ്മീഷൻ ✔
(c) കോത്താരി കമ്മീഷൻ
(d) താക്കർ കമ്മീഷൻ

💥 അകാരണമായി തടവിലുള്ള ഒരാളെ കോടതി മുമ്പാകെ ഹാജരാക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്
(a) ഹേബിയസ് കോർപ്പസ് ✔
(b) മാൻഡമസ്
(c) കോ വാറന്റോ
(d) പ്രൊഹിബിഷൻ

💥 ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യാക്കാരി
(a) കമലാ സുരയ
(b) ബാലാമണിയമ്മ
(c) അരുന്ധതി റോയ് ✔
(d) ഡോ. ലീലാവതി

💥 ശബരിഗിരി പദ്ധതി ഏതു നദിയിലാണ്
(a) പെരിയാർ
(b) പമ്പ ✔
(c) ചാലക്കുടിപ്പുഴ
(d) മീനച്ചിലാറ്