
പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9
1. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ? 2. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത നിയമസാക്ഷരസാക്ഷരതാ പഞ്ചായത്ത്? 3. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്? 4. ജലത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട് വാട്ടര്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയ ജില്ലാ പഞ്ചായത്ത്? 5. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗ്രാമസഭയില്‍ അദ്ധ്യക്ഷത വഹിക്കുന്നതാര്? 6. സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്? 7. “നിര്‍മല്‍” പുരസ്കാരം നേടിയ കേരളത്തിലെആദ്യ ഗ്രാമ പഞ്ചായത്ത്? 8….