
Kerala PSC Chemistry Questions Part 13
വാതകങ്ങള്‍ 1. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്? – 11 2. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? – ഹെന്‍റി കാവൻഡിഷ് 3. ഹൈഡ്രജന്‍ വാതകത്തിന് ആപേര്‍ നിര്‍ ദേശിച്ചതാര് ? – അന്റോയിന്‍ ലാവോസിയര്‍ 4. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്? – ഹൈഡ്രജൻ 5. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ് ഒന്ന്? – ഹ്രൈഡജന്റെ 6. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്? – ഹൈഡ്രജന്‍ 7….