
ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 9
👉ഒന്നാം സ്വാതന്ത്ര്യസമരം 1. ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ഭരണാധികാരി ആരായിരുന്നു? 2. ബഹദൂര്‍ ഷാ രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയതെവിടേക്ക്? 3. മുഗള്‍ ഭരണത്തിന് പരിപൂര്‍ണമായ അന്ത്യംകുറിച്ച സംഭവമേതായിരുന്നു? 4. 1857-ലെ കലാപത്തെ “ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം” എന്ന് ആദ്യം വിശേഷിപ്പിച്ചതാര് ? 5. വി.ഡി. സവര്‍ക്കറുടെ “ദി ഹിസ്റ്ററി ഓഫ് ദി വാര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് “എന്ന കൃതി പുറത്തിറങ്ങിയ വര്‍ഷമേത്? 6. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പഞ്ചാബിലെ ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന സംഭവമേത്? 7. 1857-ലെ കലാപത്തെ…