Skip to content
July 28, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Degree Level Exams
General Knowledge Questions About the World 01
23 hours ago23 hours ago
02
Degree Level Exams
Top 100 World Facts with Questions and Answers

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
psc
  • Daily GK Questions
  • PSC

Learn GK 8

6 years ago3 years ago01 mins

Copen Heaven ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്? ഡെൻമാർക്ക് ” സുഹറ ” എന്ന കഥാപാത്രം ആരുടെ ചെറുനോവലിലെ കഥാപാത്രമാണ്? വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിലേത്.[1944ൽ പ്രസിദ്ധീകരിച്ച ഈ കൃതിയെക്കുറിച്ച് “ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേട് ” എന്നും “അതിന്റെ വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു” എന്നും എം.പി.പോൾ വിശേഷിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം? നവജീവൻ. അന്താരാഷ്ട്ര നാണയനിധി ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്? IMF [International Monitory Fund] Quicksilver എന്നറിയപ്പെടുന്ന മെറ്റൽ? മെർക്കുറി [Hg] Lithography എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?…

Read More
psc
  • Daily GK Questions
  • PSC

Learn GK 7

6 years ago3 years ago01 mins

Statue of Unity എവിടെ സ്ഥിതി ചെയ്യുന്നു? ഗുജറാത്ത് [സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ ശില്പികളിൽ ഒരാളുമായ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ.597 അടി / 182 മീറ്റർ ഉയരം] NHAI യുടെ പൂർണ രൂപം.? National Highway Authority of India Sycophant എന്ന വാക്കിന്റെ അർത്ഥം? സ്തുതിപാഠകൻ. [ഗ്രീക്കിൽ നിന്നും ഫ്രഞ്ചിലും അവിടെ നിന്നും ഇംഗ്ലീഷിലേയ്യും കൂടിയേറിയ വാക്ക് ] Sand wich ഏത് രാജ്യത്തെ പട്ടണമാണ്? ഇംഗ്ലണ്ട് ….

Read More
psc
  • Daily GK Questions
  • PSC

Learn GK 6

6 years ago3 years ago01 mins

[qsm quiz=56] അരുന്ധതി റോയ് യ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി? “God of Small Thingട.” – [1997ൽ ലഭിച്ചു. സൂസന്ന അരുന്ധതി റോയ് എന്ന് പൂർണമായ പേര് ] ഫുട്ബാൾ കളിയിൽ ഗോൾ പോസ്റ്റിന്റെ വീതി (Width) ? 24 അടി (Feet) മധുബനി പെയിന്റിംഗ് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ബീഹാർ .[ വിരൽ, ബ്രഷ് മുതലായവ ഉപയോഗിച്ച് ബീഹാറിലെ മിഥില പ്രദേശത്ത് ചെയ്യുന്ന ചിത്രകലാരൂപം] . 2 ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പൊതുവായ തലസ്ഥാനമുണ്ട്….

Read More
psc
  • Daily GK Questions
  • PSC

Learn GK 5

6 years ago3 years ago01 mins

[qsm quiz=61] ഏഷ്യയിലെ ഏറ്റവും വലിയ വാക്സിൻ കമ്പനി ? സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ [1966-ൽ സൈറസ് പൂനാവാല സ്ഥാപിച്ചു.ഡിഫ്തീരിയ, ടെറ്റനസ് ‘ പെർട്യൂസിസ് [DTP ] വാക്സിൻ ഈ കമ്പനിയുടെ ഉല്പന്നമാണ് – 2022 ൽ കോവിഡ് – 19 നുള്ള വാക്സിൻ ഈ കമ്പനി കണ്ടു പിടിക്കുമെന്ന് അവകാശപ്പെടുന്നു. പൊതുജനങ്ങൾക്കു വേണ്ടി ടെലഗ്രാഫ് സർവ്വീസ് ആരംഭിച്ചതെന്ന്? 1854 ഏപ്രിൽ 27. [ആദ്യ ടെലഗ്രാഫ് അയച്ചത് ബോംബെ (മുംബയ് ) യിൽ നിന്ന് പൂനയിലേയ്ക്ക്…

Read More
psc
  • Daily GK Questions
  • PSC

Learn GK 4

6 years ago11 months ago01 mins

മലയാളത്തിലെ ഏറ്റവും വലിയ നോവൽ? “വിലാസിനി ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.എം.കെ.മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച 3958 പേജുകളുള്ള ” അവകാശികൾ “ മാമാങ്ക ചാവേറുകൾ പുറപ്പെട്ടി രുന്ന സ്ഥലം? മലപ്പുറം ജില്ലയിലെ “തിരുമാന്ധാംകുന്ന് ക്ഷേത്ര ” ത്തിൽ നിന്നും പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തിന്റെ കാലാവധി? ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 315 പ്രകാരം 6 വർഷമോ 62 വയസോ ഇവയിൽ ഏതാണോ ആദ്യം അത്രയും കാലം വരെ അംഗമായി തുടരാം. ഇന്ത്യൻ പ്രസിഡൻറ് ആകാനുള്ള കുറഞ്ഞ…

Read More
psc
  • Daily GK Questions
  • PSC

Learn GK 3

6 years ago11 months ago01 mins

പീ० ഡി ഒാർ പുരസ്കാര० നല്കുന്ന മേഖല സിനിമ ട്വിങ്ക്വിൾ ട്വിങ്ക്വൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാന० എഴുതിയതാര് ജെയിൻ ടയിലർ ,യു.എൻ സെ८കട്ടറി ജനറലിൻെറ കാലാവധി എ८ത വർഷ० 5വര്ഷം ചൈനമാൻ എന്ന പദ० അത്കളിയുമായി ബന്ധപ്പെട്ടതാണ് ക്രിക്കറ്റ് ഭൂമിക് പുറത്ത് എവിടെയെങ്കിലു० ജീവനുണ്ടോ എന്നറിയാൻ ഗവേഷണ० നടത്തുന്നശാസ്८തശാഖയുടെപേര് എക്സോ ബയോളജി .८ഗൗണ്ട് സീറോ എന്നറിയപ്പെടുന്ന സ്തല० ഏത് രാജൃത്താണ് .USA ലോകത്താദൃമായി എണ്ണ ഖനന० ആര०ഭിചത് ഏത് രാജൃത്താണ് ചൈന ലോകത്തിലെ ഏറ്റവു०…

Read More
psc
  • Daily GK Questions
  • PSC

Learn GK 2

6 years ago11 months ago01 mins

ഇന്തൃയിലെ ഏറ്റവു० വലിയ ഫുട്ബോൾ സ്റ്റേഡിയ० സാൾട്ട്ലേക്ക് സ്റ്റേഡിയ० ഏറ്റവു० കൂടുതൽ വർത്തമാനപ८തങ്ങൾ ८പസിദ്ധീകരിക്കുന്ന സ०സ്താന० ഉത്തർപ്രദേശ് ഇന്തൃയിലെ ആദൃത്തെ നാഷണൽ പാർക്ക് ജിം കോർബെറ്റ് നാഷണൽ പാർക്ക് ഇന്തൃയിലെ ആദൃത്തെ ബയോസ്ഫിയർ റിസർവ് നീലഗിരി രാജസ്താനിലെ സിന്ധുനദീതടസ०സ്കാരകേ८ന്ദ० Kalibamghal ഇ०ഗ്ളീഷ്ഒൗദൃോഗിക ഭാഷയായഏകഇന്തൃൻസ०സ്താന० നാഗാലാൻഡ് പോളോകളിയുടെ ജന്മസ്തല० മണിപ്പുർ ഇന്തൃയിൽ ഏറ്റവു० കൂടുതൽവന८പദേശമുള്ള സ०സ്താന० മധ്യപ്രദേശ് ഇന്തൃയിലെ ഏറ്റവു० ഉയരമുള്ളവെള്ളചാട്ട० ജോഗ് വാട്ടർ ഫാൾ ഇന്തൃയിലെആദൃത്തെ ആസൂ८തിതവൃവസായനഗര० ജംഷഡ്‌പൂർ ഗുജറാത്തിലെവഡോദരയിലെ സ്റ്റാചൃു ഒാഫ് യൂണിറ്റി ലോകത്തിലെ ഏറ്റവു०…

Read More
  • Daily GK Questions
  • PSC

Learn GK 1

6 years ago3 years ago01 mins

ഇന്തൃയിൽ ഏറ്റവു० ആഴമുള്ള തുറമൂഖ० വിശാഖപട്ടണ० ഇന്തൃയുടെ തെക്ക് കീഴക്കൻ തീര० ഏത് പേരിൽ അറിയപ്പെടുന്നു കോറമ്ണ്ടൽ തീര० ഇന്തൃയിൽ ഏറ്റവു० കൂടുതൽ ഭാഷകൾസ०സാരിക്കുന്ന സ०സ്ഥാന० അരുണാചൽ८പദേശ് ആസാ० എ,८ത രാജൃങ്ങളുമായി അതിർത്തി പങ്കിടുന്നു Bagladesh,Myanmer,Bhutan ഇന്തൃയിലെ ആദൃ ബയോളജിക്കിൽ പാർക്ക് .Agasthyakoodam ഏഴു ദ്വീപുകളുടെ നഗര० എന്നറിയപ്പെടുന്ന ८പദേശ० Mumbai സാക്ഷരതയിൽ രണ്ടാ० സ്താനത്തുളള സ०സ്താന० .Mizoram വനവിസ്തൃതി ഏറ്റവു० കുറഞ്ഞ സ०സ്താന० Punjab ക്ളാസിക്കൽ പദവി ലഭിച്ച ആദൃ ഇന്തൃൻ ഭാഷ Tamil 3…

Read More
psc
  • PSC

PSC learning through codes

6 years ago3 years ago01 mins

പി.എസ്.സി പഠനം കോഡുകളിലൂടെ പാരമ്പര്യ ജനിതക രോഗങ്ങൾ ***************************** കോഡ് :- *ഹിമ* യ്ക്ക് *സിക്കി* മിലെ *കള്ള* നോട്‌ *പ്രേമം* ഹിമ:– ഹീമോഫീലിയ സിക്കി :- സിക്കിൾസെൽ അനീമിയ കള്ള :- കളർ ബ്ലൈൻഡ്നെസ്സ് പ്രേമം:- പ്രമേഹം ● അരുണ രക്താണുക്കൾ വളഞ്ഞ് അരിവാൾ പോലെ കാണപ്പെടുന്ന അവസ്ഥ *സിക്കിൾസെൽ അനീമിയ ● അരുണരക്താണുക്കളുടെ ആയുർദൈർഘ്യം *120 ദിവസം ● പ്രാഥമിക നിറങ്ങളെ (പച്ച,നീല,ചുവപ്പ്) തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ *വർണാന്ധത (ഡാൾട്ടനിസം) ● വർണാന്ധത കണ്ടു…

Read More
psc
  • PSC

Who can apply for Kerala PSC jobs?

6 years ago3 years ago01 mins

Who can apply for Kerala PSC jobs? 18 years old to 32 years according to his qualification, tiyan can apply kpsc conducts exams from below 10th, it’s level to Ph.D. level. There are a few seats reserved for other state candidates and they will not able to enjoy caste-based reservation and the ability to read…

Read More
  • 1
  • …
  • 163
  • 164
  • 165
  • 166
  • 167
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • General Knowledge Questions About the World
  • Top 100 World Facts with Questions and Answers
  • Amazing World Facts Quiz with Answers
  • Facts About the World: Questions and Answers
  • PSC Bulletin: Daily General Knowledge Updates
  • Enrich Your GK for Kerala PSC Exams
  • PSC GK Bulletin – Current Affairs & Facts
  • Daily PSC Bulletin: Boost Your General Knowledge
  • Kerala PSC GK Corner – Learn Every Day
  • PSC Exam Bulletin – GK & Current Affairs
  • Daily Knowledge Booster – PSC Bulletin
  • PSC Bulletin: Your Daily GK Companion
  • Smart GK Bulletin for Kerala PSC Aspirants
  • ENRICH YOUR GK – PSC Bulletin
  • Kerala PSC Chemistry Previous Year Questions with Answers

You must read below

249
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy