ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 6
1. യൂറോപ്പിന്‍റെ സാംസ്കാരിക ഭാഷ?
ഫ്രഞ്ച്
2. ഇന്തോളജി എന്നാല്‍?
ഇന്ത്യയെക്കുറിച്ചുള്ള പഠനം
3. ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
നാഡീവ്യൂഹം
4. ബഹിരാകാശത്ത് ജീവന്‍റെ അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
എക്സോബയോളജി
5. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?
ക്രയോജനിക്സ്
6. ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം?
കോളിഫ്ളവര്‍
7. എന്താണ് വീനസ്ട്രോഫിയ?
സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം
8. ഭൂകമ്പത്തെക്കുറിച്ച് പഠിക്കുന്നത്?
സീസ്മോളജി
9. മണ്ണിനെക്കുറിച്ചുള്ള പഠനം?
പെഡോളജി
10. പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് ഉപയോഗത്തിലുള്ളത്?
ഹിമാചല്‍ പ്രദേശ്