കേരളചരിത്രവും രാജാക്കന്‍മാരും Part 16
1. ഏതു രാജാവാണ് വെള്ളിട്ടിരി എന്നും അറിയപ്പെട്ടത്?
വള്ളുവക്കോനാതിരി
2. ഏറ്റവും മഹാനായ തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍
3. എവിടത്തെ രാജാവിന്‍റെ പാരമ്പര്യ പ്രധാനമന്ത്രിമാരായിരുന്നു പാലിയത്തച്ചന്‍മാര്‍?
കൊച്ചി
4. എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ച തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
5. എ.ഡി. 1000-ല്‍ ജൂതശാസനം എഴുതിക്കൊടുത്തത്?
ഭാസ്കര രവിവര്‍മ ഒന്നാമന്‍
6. ഉദയഗിരിക്കോട്ട പണികഴിപ്പിച്ചത്?
മാര്‍ത്താണ്ഡവര്‍മ
7. ഉത്സവ പ്രബന്ധം എന്ന മലയാള കൃതി രചിച്ചത്?
സ്വാതി തിരുനാള്‍
8. ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില്‍ നിന്നും ‘മുകിലന്‍പട’യെ തുടച്ചുനീക്കിയത്?
കോട്ടയം കേരളവര്‍മ
9. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്?
ആയില്യംതിരുനാള്‍
10. രാമേശ്വരത്തുകോയില്‍ ശാസനം എഴുതിക്കൊടുത്ത രാജാവ്?
രാമവര്‍മ തിരുവടികള്‍
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.