കേരള പിഎസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 10
അമ്പല മണി ആരുടെ രചനയാണ്?
👉 സുഗതകുമാരി
പണിപ്പുര സന്ധി ഏത്?
👉 ദ്വിത്വം
സിസ്റ്റർ മേരി ബെഹിജ്ഞയുടെ കവിതകൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്?
👉 തോട്ടം കവിതകൾ
First Person എന്നതിന് തുല്യമായ മലയാള പദം ഏത്?
👉 ഉത്തമപുരുഷൻ
അപ്പുണ്ണി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്?
👉 നാലുകെട്ട്
സകർമ്മക ക്രീയ ഏത്?
👉 ഉണ്ണുക
കേരള പാണിനി ആര്?
👉 എ.ആർ. രാജരാജവർമ്മ
ആശയഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?
👉 കുമാരനാശാൻ
പഞ്ചാംഗം അച്ചടിച്ച ആദ്യ സർക്കാർ പ്രസ്സ് പുസ്തകം ഏത്?
👉 പഞ്ചാംഗം
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
👉 എഴുത്തച്ഛൻ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.