തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

പറവൂര്‍ ടി.കെ. നാരായണപിള്ള

  • തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയാണ്‌ പറവൂര്‍ ടി.കെ. നാരായണപിള്ള.
  • 1948 ഒക്ടോബര്‍ 22 ന് തിരുവിതാംകൂറില്‍ പ്രധാനമന്ത്രിയായി.
  • 1949 ജൂലായ്‌ ഒന്നിന്‌ തിരുകൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
  • 1950 ജനുവരി 26-ന്‌ ഭരണഘടന നിലവില്‍വന്നതോടെ പ്രധാനമന്ത്രിപദം മുഖ്യമന്ത്രി എന്നായിമാറി.