Daily GK Questions

1. വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?
A) 8%
B) 2%
C) 5% ✔
D) 7%
2. ഒരു സമചതുരത്തിന്റെ വികർണ്ണം 12 സെ. മീ. ആകുന്നു. അതിന്റെ പരപ്പളവ് (വിസ്തീർണ്ണം)എത്ര ?
A) 32
B) 36
C) 58
D) 72 ✔
3. ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു. ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി ?
A) 46913 ✔
B) 45913
C) 47913
D) 46000
4. 150 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 2 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിയ്ക്കുന്നഒരാളെ കടന്നുപോകുവാൻ 10 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
A) 52 കി.മീ./മണിക്കൂർ ✔
B) 56 കി.മീ /മണിക്കൂർ
C) 84 കി.മീ /മണിക്കൂർ
D) 53 കി.മീ /മണിക്കൂർ
5. ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
A) 100 ലിറ്റർ ✔
B) 120 ലിറ്റർ
C) 50 ലിറ്റർ
D) 110 ലിറ്റർ
6. പേനയെ പെൻസിൽ എന്നും പെൻസിലിനെ ചോക്ക് എന്നും ചോക്കിനെ സ്റ്റേറ്റ് എന്നും സ്റ്റേറ്റിനെ പേപ്പർ എന്നും എഴുതിയാൽ നിങ്ങൾ ഏറ്റവും കൂടുതൽ എഴുതാൻ ഉപയോഗിയ്ക്കുന്നത്.
A) പേന
B) പെൻസിൽ ✔
C) ചോക്ക്
D) സ്ലേറ്റ്
7. 0,7,26, 65, 124, 215,?
A) 305
B) 295
C) 342 ✔
D) 323
8. A, B, C, D, E, F എന്നീ 6 പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിയ്ക്കുന്നു. F എന്നയാൾ B യുടെ ഇടത്ത് നിന്ന് മൂന്നാമതാണ്. A എന്നയാൾ Cയുടെ ഇടത്ത് നിന്ന് നാലാമതാണ്. Dഎന്നയാൾ Cയും F നും ഇടയിലാണ്. E എന്നയാൾ A യുംF നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിയ്ക്കുന്നതാര് ?
A) A
B) B
C) c ✔
D) E
9. ഒറ്റയാനെ കണ്ടെത്തുക.
A) 7
B) 9 ✔
C) 11
D) 13
ED
10. + = ÷, ÷ = –, – = ×, × = + ആയാൽ 48 + 16 ÷ 4 – 2 × 8 = ?
A) 3 ✔
B) 6
C) -28
D) 112