Daily GK Questions

psc

1. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാരദഗതി:

(A) 44-ാം ഭേദഗതി ✔
(B) 46-ാം ഭേദഗതി
(C) 47-ാം ഭേദഗതി
(D) 49-ാം ഭേദഗതി

2. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്.

(A) അനുച്ഛേദം 15
(B) അനുച്ഛേദം 16 ✔
(C) അനുച്ഛേദം 20
(D) അനുച്ഛേദം 21

3. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത വകുപ്പു പ്രകാരമാണ്?

(A) 350
(B) 359 ✔
(C) 300
(D) 360

4. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം:

(A) 1990
(B) 1993 ✔
(C) 1994
(D) 1996

5. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളേയും നിയമിക്കുന്നത്:

(A) രാഷ്ട്രപതി
(B) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
(C) മുഖ്യമന്ത്രി
(D) ഗവർണർ ✔

6. താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ എക്സ് ഒഫീഷ്യാ മെമ്പറല്ലാത്തത് ആര്?

(A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി ✔
(B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
(C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
(D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ

7. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ:

(A) സംസ്ഥാന പ്രതിപക്ഷ നേതാവ്
(B) മുഖ്യമന്ത്രി ✔
(C) നിയമസഭാ സ്പീക്കർ
(D) ഗവർണർ

8. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ് അംഗമാര് ?

(A) ആർ കെ മാത്തൂർ
(B) സുരജ് ഭാൻ
(C) രാംധൻ
(D) അലോക് റവാത്ത് ✔

9. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്:

(A) മഞ്ചേശ്വരം ✔
(B) മടിക്കെ
(C) ചെംനാട്
(D) മംഗൽപാടി

10. ഇന്ത്യയുടെ ആകെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം?

(A) 1.28
(B) 1.18 ✔
(C) 2.18
(D) 1.38