Daily GK Questions

1. ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം കമ്പനി?
A. ജിയോ
B. വി ഐ
C. ബിഎസ്എൻഎൽ
D. എയർടെൽ ✔
2. ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?
(a) അടിമ, തുഗ്ലക്ക് , ഖിൽജി, സയ്യിദ്, ലോദി
(b) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി,ലോദി
(c) അടി മ, ഖിൽ ജി, സയ്യിദ് ,തുഗ്ലക്ക്, ലോദി
(d) അടിമ, ഖിൽജി, തുഗ്ലക്ക് സയ്യിദ്, ലോദി ✔
3. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് നിലവിൽ വന്നതെന്ന്?
a) 1957
6) 1959
c) 1963
d) 1967 ✔
4. ഇന്ത്യയുടെ ആദ്യ ഇലക്ട്രോ മാഗ്നെറ്റിക് ഇന്റലിജൻസ് സർവൈലൻസ് സാറ്റലൈറ്റ്?
A. കലാംസാറ്റ്
B. എമിസാറ്റ് ✔
C. എഡ്യൂസാറ്റ്
D. അസ്ട്രോസാറ്റ്
5.The singers ……………. she praised were sweet.
a) who
b) whom ✔
c) whose
d) which
6 ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര :
(a) ഹിമാദ്രി ✔
(b) ഹിമാചൽ
(c) സിവാലിക്
(d) ട്രാൻസ് ഹിമാലയൻ
7.5 സംഖ്യകളുടെ ശരാശരി 8 ആണ്. സംഖ്യകളെയെല്ലാം 3കൊണ്ടു ഗുണിച്ചാൽ പുതിയ ശരാശരിയെത്ര?
a) 24 ✔
b) 26
c) 18
d) 22
8..Opportunity seldom knocks…………………
a) once
b) thrice
c) the unlucky
d) twice ✔
9. 2015 ജനുവരി 1 മുതൽ ഇന്ത്യൻആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?
(a) നീതി നിർവഹണ
(b) നീതി ആയോഗ് ✔
(c) പ്ലാനിങ് അതോറിറ്റി
(d) നീതി ആവേഗ്
10. 2012 ൽ ആരംഭിച്ച് 2017 ൽ അവസാനിച്ച 12-ാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്?
(a) വ്യവസായിക വികസനം
(b) ദാരിദ്ര്യ നിർമാർജനം
(c) മാനവശേഷി വികസനം
(d) സുസ്ഥിര വികസനം ✔