Daily GK Questions

1. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം
(a) പ്രോട്ടോൺ
(b) ഇലക്ട്രോൺ ✔
(c) ന്യൂട്രോൺ
(d) ഇവയൊന്നുമല്ല.

2. ഒരു പ്രത്യേക അഡ്രസ്സിലേക്കു തുടർച്ചയായി ഇ-മെയിൽ അയയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏതു പേരിലാണ്?
A. സ്ഫിങ്
B. ഇ-മെയിൽ സ്പാമിങ്
C. ഇ മെയിൽ ബോംബിങ് ✔
D. ഫാമിങ്

3. . “എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കൃതിയുടെ കർത്താവ് ആര്?
A. ആറ്റൂർ രവിവർമ
B. ആർ.രാമചന്ദ്രൻ
C. സച്ചിദാനന്ദൻ ✔
D. ഒളപ്പമണ്ണ

4. ആദ്യ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത രാജ്യം?
A. (ഫാൻസ് ✔
B. ബ്രിട്ടൻ
C. റഷ്യ
D. യുഎസ്

5. ഒരു മാസത്തിലെ പതിനേഴാം തീയതി ശനിയാഴ്ച ആയാൽ, ആ മാസത്തിലെ നാലാമത്തെ ബുധന്ഴ്ച ഏത് തീയതിയായിരിക്കും?
a) 1
b) 14
c) 21
d) 28 ✔

6. മലയാളഭാഷ ഉപയോഗിക്കു മുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്?
A. വട്ടെഴുത്ത് ✔
B, ഖരോഷ്ടി
C. കോലെഴുത്ത്
D. പ്രാകൃത്

7. Change the voice :Laya has forgotten Radha.
a) Radha has forgotten by Laya.
b) Radha had been forgotten byLaya.
c) Radha has been forgotten byLaya. ✔
d) Radha has being forgotten byLaya.

8. 2021ൽ രാജ്യാന്തര തലത്തിൽ ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിച്ചതെന്ന്?
A. ഫെബ്രുവരി 9 ✔
B. നവംബർ 30
C. മാർച്ച് 12
D. സെപ്റ്റംബർ 7

9. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിനു സമാനമായ ഇംഗ്ലിഷ് വാക്യമേത്?
A. Religion is the black of people
B. Religion is the false of people
C. Religion is the devil of people
D. Religion is the opium of people ✔

10. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
(a) നെയ്യാർ ✔
(b) കരമനയാർ
(c) പെരിയാർ
(d) ചാലിയാർ