Daily GK Questions

1. കൂട്ടത്തിൽ ചേരാത്തത്
(a) ന്യൂസിലാന്റ്
(b)ഗ്രീൻലാന്റ്✔
(c) പാലസ്തീൻ
(d) ഇസ്രേയൽ
2. ശീതയുദ്ധത്തിന് അവസാനം കുറിച്ച ബർലിൻ ഭിത്തി തകർന്ന വർഷം
(a) 1988
(b) 1989
(c) 1990✔
(d) 1991
3. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ?
(a) ജവഹർലാൽ നെഹ്രു
(b) വി.കെ. കൃഷ്ണമേനോൻ
(c) വിജയലക്ഷ്മി പണ്ഡിറ്റ് ✔
(d) ഇതൊന്നുമല്ല
4. അഴിമതി ആരോപണത്തെ തുടർന്ന് രാജിവെയ്ക്കേണ്ടി വന്ന അമേരിക്കയി ക്കൻ പ്രസിഡണ്ട്?
(a) ജോൺ. എഫ്. കെന്നഡി
(b) റിച്ചാർഡ് നിക്സൺ ✔
(C) ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്
(d) റൊണാൾഡ് റീഗൻ
5. ഗ്രാമീണ ബാങ്കുകളുടെ ശിൽപ്പി എന്ന് അറിയപ്പെടുന്നതാര്?
(a) അമർത്യാസെൻ
(b) മുഹമ്മദ് യൂനുസ് ✔
(c) നോം ചോസ്കി
(d) ഇതൊന്നുമല്ല
6. മനുഷ്യ തലയോട്ടിയിൽ എത അസ്ഥികൾ ഉണ്ട്?
(a) 14
(b) 22 ✔
(c) 21
(d) 18
7. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂട തൽ എത്ര ഡിഗ്രി സെൽഷ്യസി ലാണ്?
(a) -4 C
(b) 4 C ✔
(c) 40 C
(d) ഇതൊന്നുമല്ല
8. വനപരിപാലനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) സിൽവി കൾച്ചർ ✔
(b) സെറി കൾച്ചർ
(c) എപ്പി കൾച്ചർ
(d) ഒലേറി കൾച്ചർ
9. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യമാണ്.
(a) ലാക്ടോസ്
(b) പെപ്സിൻ
(c) കേസിൻ ✔
(d) ലാറ്റെക്സ്
10. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF) ചിഹ്നം
(a) കംഗാരു
(b) ഡോൾഫിൻ
(c) ഭീമൻ പാണ്ഡെ ✔
(d) സിംഹം