Daily GK Questions

1. ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി:
(a) ഗംഗ
(6) യമുന
(C) ബ്രഹ്മപുത്ര ✔
(d) കാവേരി
2. കേരളം ഇന്ത്യയുടെ വലുപ്പത്തിന്റെ എത്ര ശതമാനമാണ്?
(a) 1.28%
(b) 2.18%
(c) 1.38%
(d) 1.18% ✔
3. അയോധ്യ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
(a) സബർമതി
(b) താപ്തി
(c)സരയു ✔
(d) മുസി
4. ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ?
(a) വിറ്റാമിൻ എ
(b) വിറ്റാമിൻ ബി ✔
(c) വിറ്റാമിൻ സി ✔
(d) വിറ്റാമിൻ ബി 12
5. ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര തവണയാണ്
(a) 120
(b) 140
(c) 72
(d) 25 ✔
6. 1972-ലെ സിംലാ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ്……. ഉം തമ്മിൽ ഒപ്പുവെച്ചു.
(a) അയൂബ് ഖാൻ
(b) സിയാ -ഉൾ- ഹക്ക്
(c) സുൾഫിക്കർ അലി ഭൂട്ടോ
(d) ഇതൊന്നുമല്ല
7. ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം ആണ്.
(a) 1972
(b) 1976 ✔
(c) 1978
(d) 1981
8. ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
(a) കേരളം
(b) ആന്ധാപ്രദേശ് ✔
(c) തമിഴ്നാട്
(d) പഞ്ചാബ്
9. കർഷകബന്ധ ബിൽ ഏത് ഗവൺമെന്റിന്റെ കാലത്തെ പരിഷ്കാരമായിരുന്നു?
(a) പട്ടംതാണുപിള്ള
(b) ആർ. ശങ്കർ
(c) കെ. കരുണാകരന്
(d) ഇഎംഎസ് ✔
10. സമുദ്രത്തിലെ തുല്യ അഴമുള്ളസ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച വെക്കുന്ന
വെക്കുന്ന രേഖ
(a) ഐസോഹൈറ്റ്
(b) ഐസോബാത് ✔
(c) ഐസോബാർ
(d) ഐസാതേം