Daily GK Questions

psc

1. അന്ത്യോദയ അന്നയോജന പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം?
A. രാജസ്ഥാൻ ✔
B, പഞ്ചാബ്
C, ഹരിയാന
D, ഒഡീഷ

2. നാഷനലിസു് കോൺഗ്രസ് പാർട്ടി സ്ഥാപകൻ?
A. എം.എൻ.റോയ്
B. ശരദ് പവാർ ✔
C. കാൻഷി റാം
D. ശ്യാമപ്രസാദ് മുഖർജി

3. ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതികളിൽ ഉൾപ്പെടാത്തത്?
A. ചണ്ഡിഗഡ് ഹൈക്കോടതി
B. ബോംബെ ഹൈക്കോടതി
C. കർണാടക ഹൈക്കോടതി ✔
D. ഗുവാഹത്തി ഹൈക്കോടതി

4. ധനകാര്യ ബിൽ പരമാവധി എത്ര ദിവസം വരെ കൈവശം വയ്ക്കാൻ രാജ്യസഭയ്ക്കു കഴിയും?
A. 7 ദിവസം
B. 14 ദിവസം ✔
C. 30 ദിവസം
D, 45 ദിവസം

5. സംസ്ഥാന തലത്തിൽ അഴിമതി തടയാൻ രൂപം നൽകിയ സ്ഥാപനം?
A. ലോക്പാൽ
B. ലോകായുക്ത ✔
C. ഇന്റലിജൻസ് ബ്യൂറോ
D. വിജിലൻസ് കമ്മിഷൻ

6. ഏതു പരിസ്ഥിതി സംഘടനയുടെ ആസ്ഥാനമാ ണു നെയറോബിയിലുള്ളത്?
A. ഗ്രീൻപീസ്
B. WWF
C. UNEP ✔
D. ഫ്രണ്ട്സ് ഓഫ് ദി എർത്ത് ഇന്റർനാഷനൽ

7. ഇന്ത്യയിൽ വന മഹോത്സവം ആചരിക്കുന്നത് ഏതു മാസത്തിലെ ആദ്യ ആഴ്ചയാണ്?
A. ജൂൺ
B. ജൂലൈ ✔
C. ഓഗസ്റ്റ്
D. സെപ്റ്റംബർ

8. മട്ടന്നൂർ ശങ്കരൻ കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ചെണ്ടമേളം ✔
B. മൃദംഗം
C, വയലിൻ
D. സോപാനസംഗീതം

9. അമേരിക്കൻ മോഡൽ അറബി ക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. കയ്യൂർ സമരം
B. ക്വിറ്റ് ഇന്ത്യാ സമരം
C, നിവർത്തന പ്രക്ഷോഭം
D. പുന്നപ്ര വയലാർ സമരം ✔

10. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ ആശുപ്രതി നിലവിൽ വന്നത്?
A. കറുകച്ചാൽ
B. പന്തളം ✔
C. തട്ടയിൽ
D. ചങ്ങനാശ്ശേരി