Daily GK Questions

1. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?
(a) പക്ഷവാതം ✔
(b) പക്ഷപാതം
(c) പക്ഷവാദം
(d) പക്ഷവാധം
2. “ഹരിണം’ എന്ന പദത്തിന്റെ അർത്ഥം
(a) ആന
(b) ആലില
(C) പച്ചനിറം
(d) മാൻ ✔
3, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള “ആടുജീവിതം’ എന്ന നോവലിന്റെ രചയിതാവ്?
(a) സൻഞ്ചയൻ
(b) ബെന്യാമിൻ ✔
(C) അയ്യനേത്ത്
(d) സാറാ ജോസഫ്
4, ‘കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ‘
(a) സി.വി. രാമൻപിള ✔
(b) ഒ. ചന്തുമേനോൻ
(c) വി, ടി
(d) ഉറൂബ്
5. ആദ്യ വയലാർ അവാർഡ് ജേതാവ്
(a) ഒ.വി. വിജയൻ
(b) ആനന്ദ്
(c) ബാലാമണിയമ്മ
(d) ലളിതാംബിക അന്തർജ്ജനം ✔
6. “A sound mind in a sound body’ ഈ ആശയം വരുന്ന വാക്യമേത്?
(a) ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകൂ.
(b) ശക്തമായ മനസ്സുള്ളവർക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയു.
(c) ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ✔
(d) ശബ്ദമുള്ള മനസ്സിലേ ആശയ ങ്ങൾ രൂപപ്പെടുകയുള്ളൂ.
7. “Time heals all wounds’ ഈ ശൈലി യുടെ അർത്ഥം:
(a) സമയം എല്ലായ്പ്പോഴും കാത്തുനിൽക്കുന്നില്ല.
(b) കാലം എല്ലാ മുറിവു കളും ഉണക്കാം ✔
(c) കാലം മാറിയാലും കോലം മാറില്ല
(d) സമയം എല്ലാക്കാലവും അമൂല്യ മാണ്. 98, ‘
8. ചന്ദ്രസമാനം – ചന്ദന മണ വിഭക്തി നിർണ്ണയിക്കുക.
(a) സംബന്ധിക
(b) സംയോജിക ✔
(c) ആധാരിക
(d) ഉദ്ദേശിക
9. “പന + ഓല = പനയോല’ സന്ധിയേത്?
(a) ആദേശം
(b) ലോപ
(c) ദിത്വം
(d) ആഗമം ✔
10, ശരിയായ വാക്യം കണ്ടെത്തുക:
(a) ഗ്രാമ വാസികളും ആബാല വൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു.
(b) ആബാലവൃദ്ധം ജനങ്ങളും ഗ്രാമവാസികളും യോഗത്തിൽ പങ്കെ ടുത്തു.
(c) ആബാലവൃദ്ധം ജനങ്ങൾ യോഗ ത്തിൽ പങ്കെടുത്തു ✔
(d) സമീപവാസികളും ആബാല വൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു.