സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10
Q: 15 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍വെക്സ് ലെന്‍സില്‍നിന്ന് 200 cm അകലെയായി കത്തിച്ച ഒരു മെഴുകുതിരി വച്ചാൽ അതിന്റെ പ്രതിബിംബം എവിടെയാകും?A: ഫോകസിന്‍റെ മറുപുറത്തായ 17.65 cm അകലത്ത് Q: ഒരു ലെന്‍സിന്റെ പവറിന്റെ യൂണിറ്റ് ഏത്?A: ഡയോപ്റ്റർ (Diopter) Q: ഹ്രസ്വദൃഷ്ടി (Myopia) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെന്‍സ് ഏത്?A: കോണ്‍കേവ് ലെന്‍സ് (Concave Lens) Q: പ്രസ്‌ബി ഓപിയ (Presbyopia) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെന്‍സ് ഏത്?A: കോണ്‍വെക്സ് ലെന്‍സ് (Convex Lens) Q:…