സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2
Q: സസ്യങ്ങളില്‍ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക കോശങ്ങള്‍ ഏത്?
A: മെരിസ്റ്റമിക് കോശങ്ങള്‍
Q: മുറ, നീലിരവി, ബദാവരി എന്നിവ ഏത് കന്നുകാലി ഇനത്തില്‍ പെടുന്നു?
A: എരുമ
Q: മസ്കവി, ചാര, ചെമ്പല്ലി എന്നിവ ഏത് പക്ഷിയിനത്തില്‍പ്പെടുന്നു?
A: താറാവ്
Q: ശാസ്ത്രീയമായി മുയലുകളെ വളര്‍ത്തുന്ന രീതി ഏത്?
A: ക്യൂണികള്‍ച്ചര്‍
Q: ചെടികളെ പോഷക ലായനിയില്‍ വളര്‍ത്തുന്ന രീതി ഏത്?
A: ഹൈഡ്രോപോണിക്സ്
Q: വേരുകള്‍ വായുവിലേക്ക് വളര്‍ന്നിറങ്ങുന്ന രീതിയില്‍ സസ്യങ്ങളെ വളര്‍ത്തി പോഷകങ്ങള്‍ വേരുകളിലേക്ക് നേരിട്ട് സ്പ്രേ ചെയ്യുന്ന രീതി ഏത്?
A: എയ്റോപോണിക്സ്
Q: ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയാല്‍ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ എന്താണ്?
A: ഉത്പതനം (Sublimation)
Q: പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കുന്ന രീതി ഏത്?
A: അംശിക സ്വേദനം (Fractional Distillation)
Q: തൈരില്‍ നിന്ന് വെണ്ണ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം ഏത്?
A: സെന്‍ട്രിഫ്യൂഗേഷന്‍ (Centrifugation)
Q: സെലിനിയം, തോറിയം, സീറിയം, സിലിക്കണ്‍ തുടങ്ങിയ മൂലകങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര്?
A: ബെഴ്സീലിയസ് (Berzelius)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.