
PSC

ഭൂമിയിലെ താപീയ മേഖലകൾ പി എസ് സി ചോദ്യോത്തരങ്ങൾ
🆀 ഭൂമിയുടെ യഥാർത്ഥ ആകൃതി? 🅰 ജിയോയിഡ് 🆀 സീറോ ഡിഗ്രി അക്ഷാംശ രേഖ എന്നറിയപ്പെടുന്നത്? 🅰 ഭൂമധ്യരേഖ 🆀 ഏറ്റവും വലിയ അക്ഷാംശരേഖ? 🅰 ഭൂമധ്യരേഖ 🆀 ഉത്തരായന രേഖ എന്നറിയപ്പെടുന്നത്? 🅰 23 -1/2 ഡിഗ്രി നോർത്ത് 🆀 ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖ? 🅰 ഉത്തരായന രേഖ 🆀 ആർട്ടിക് വൃത്തം എന്നറിയപ്പെടുന്നത്? 🅰 66 – 1/2 ഡിഗ്രി നോർത്ത് 🆀 അൻ്റാർട്ടിക് വൃത്തം എന്നറിയപ്പെടുന്നത്? 🅰 66 1/2…

Geography PSC Questions
∎ ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്? 🅰 ഗ്രീൻലാൻഡ് ∎ ദ്വീപ് വൻകര എന്നറിയപ്പെടുന്ന രാജ്യം? 🅰 ഓസ്ട്രേലിയ ∎ കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്? 🅰 കുറുവ ദ്വീപ് ∎ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിൽക്കുന്ന ദ്വീപ് ഏതാണ്? 🅰 ന്യൂമർ ദ്വീപ് ∎ ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്? 🅰 ബിഷപ് റോക്ക് ∎ എന്താണ് continental ദ്വീപുകൾ? 🅰 വൻകര ചേർന്നുകിടക്കുന്ന ദ്വീപുകളെ ഈ പേരിൽ വിളിക്കുന്നു ∎ ലോകത്തിലെ…

മന്നത്ത് പത്മനാഭൻ പി എസ് സി ചോദ്യോത്തരങ്ങൾ
∎ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് അറിയപ്പെടുന്ന മന്നത്ത് പത്മനാഭൻ ജനിച്ച വർഷം? 🅰1878 ജനുവരി 2 ∎ ആരാണ് കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്തു പത്മനാഭനെ വിശേഷിപ്പിച്ചത്? 🅰സർദാർ കെ എം പണിക്കർ ∎ മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? 🅰പെരുന്ന, കോട്ടയം ∎ മന്നത്ത് പത്മനാഭൻ്റെ പിതാവിൻറെ പേര്? 🅰ഈശ്വരൻ നമ്പൂതിരി ∎ മന്നത്ത് പത്മനാഭൻ്റെ മാതാവിൻറെ പേര്? 🅰മന്നത്ത് പാർവതി അമ്മ ∎ ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന…

മാർത്താണ്ഡവർമ്മ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? 🅰മാർത്താണ്ഡവർമ ∎ ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെടുന്നത്? 🅰മാർത്താണ്ഡവർമ്മ ∎ മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു? 🅰കൽക്കുളം ∎ ചോരയുടെയും ഇരുമ്പിൻ്റെയും നയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? 🅰മാർത്താണ്ഡവർമ്മ ∎ ആധുനിക അശോകൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ തിരുവിതാംകൂറിൽ ബജറ്റ് കൊണ്ടുവന്നത് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു? 🅰മാർത്താണ്ഡവർമ്മ ∎ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ…

മലയാളം ഒറ്റപ്പദം മോഡൽ ക്വസ്റ്റ്യൻസ്
1. മറ്റൊരിടത്തും കാണാൻ കഴിയാത്തത് A. അന്യാദൃശം ✔ B. ദൃശ്യം C. അദ്യശ്യം D. ഇവയൊന്നുമല്ല 2. മറ്റൊരു പ്രകാരത്തിൽ- ഒറ്റപ്പദമാക്കുക A, തന്മയീഭാവം B. തന്മയത്വം C. ഭംഗ്യന്തരണേ ✔ D, തനിമ 3. ദശരഥന്റെ പുത്രൻ – ഒറ്റപ്പദമാക്കുക A. ദാശരഥി ✔ B. ദക്ഷൻ C, ദശവീരൻ D. ദശഗ്രീവൻ 4. സമരസത്തിന്റെ ഭാവം- യോജിച്ചത് ഏത്? A. സാമരസ്യം ✔ B. സമരസം C. സമം D. സമീകൃതം 5….

മലയാളം ഒറ്റപ്പദം
∎ മറ്റൊരു പ്രകാരത്തിൽ – ഭംഗ്യന്തരേണ ∎ പഠിക്കാൻ ആഗ്രഹിക്കുന്നയാൾ – പിപഠിഷു ∎ ഇതിഹാസത്തെ സംബന്ധിച്ചത് – ഐതിഹാസികം ∎ വിവാഹത്തെ സംബന്ധിച്ചത് – വൈവാഹികം ∎ പാദം മുതൽ ശിരസ്സു വരെ – ആപാദചൂഡം ∎ തുടക്കം മുതൽ ഒടുക്കം വരെ – ഉടനീളം ∎ സഹകരിച്ചു ജീവിക്കുന്ന അവസ്ഥ – സഹവർത്തിത്വം ∎ വഴി കാണിച്ചു തരുന്നവൻ – മാർഗദർശി ∎ വധിക്കാൻ സാധിക്കാത്തവൻ – അവധ്യൻ ∎ തന്നത്താൻ പറയുന്നത് –…

കേരളം ഭരണവും ഭരണസംവിധാനവും കേരള ഭരണപരിഷ്കാര കമ്മീഷൻ
∎ ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ (1957) ചെയർമാൻ? 🅰ഇഎംഎസ് ∎ രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ (1965) ചെയർമാൻ? 🅰എം കെ വെള്ളോടി ∎ മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ (1997) ചെയർമാൻ? 🅰ഇ കെ നായനാർ ∎ നാലാം ഭരണപരിഷ്കാര കമ്മീഷൻ (2017) ചെയർമാൻ? 🅰വി എസ് അച്യുതാനന്ദൻ

ചട്ടമ്പിസ്വാമി ചോദ്യോത്തരങ്ങൾ
∎ ചട്ടമ്പിസ്വാമിയുടെ ശരിയായ പേര്? 🅰കുഞ്ഞൻപിള്ള ∎ ചട്ടമ്പിസ്വാമിയുടെ കുട്ടിക്കാല പേര്? 🅰അയ്യപ്പൻ ∎ ചട്ടമ്പിസ്വാമിയുടെ സമുദായം? 🅰നായർ ∎ ചട്ടമ്പിസ്വാമിയുടെ ജനനം? 🅰1853 ആഗസ്റ്റ് 25 ∎ ചട്ടമ്പിസ്വാമിയുടെ ജനന സ്ഥലം? 🅰കണ്ണൻമൂല തിരുവനന്തപുരം കൊല്ലൂർ ∎ ചട്ടമ്പിസ്വാമിയുടെ വീട്ടുപേര്? 🅰ഉള്ളൂർക്കോട് ഭവനം ∎ ചട്ടമ്പിസ്വാമിയുടെ അഛൻ? 🅰വാസുദേവൻ നമ്പൂതിരി ∎ ചട്ടമ്പിസ്വാമിയുടെ അമ്മ? 🅰നങ്ങേമ പിള്ള ചട്ടമ്പിസ്വാമിയുടെ ഗുരുനാഥന്മാർ ∎ വടി വീശ്വരം വേലുപ്പിള്ള ∎ പേട്ടയിൽ രാമൻപിള്ള ആശാൻ ∎ തൈക്കാട് അയ്യ…

അയ്യങ്കാളി ചോദ്യോത്തരങ്ങൾ
🅠 അയ്യങ്കാളി ജനിച്ച വർഷം? 🅰 1863 🅠 അയ്യങ്കാളിയുടെ മാതാവിൻ്റെ പേര്? 🅰 മാല 🅠 അയ്യങ്കാളിയുടെ പിതാവിൻ്റെ പേര്? 🅰 പെരിങ്കാട്ടുവിള അയ്യൻ 🅠 അയ്യങ്കാളി ദിനമായി ആചരിക്കുന്നത്? 🅰 ആഗസ്റ്റ് 28 🅠 ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത്? 🅰 അയ്യങ്കാളി 🅠 അയ്യങ്കാളി യുടെ ജന്മസ്ഥലം? 🅰 പെരുംകാട്ടുവിള, വെങ്ങാനൂർ, തിരുവനന്തപുരം 🅠 പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കുവേണ്ടി അയ്യങ്കാളി സ്കൂൾ സ്ഥാപിച്ചത് എവിടെ? 🅰 വെങ്ങാനൂർ 🅠 ‘ഇന്ത്യയുടെ മഹാനായ…

പണ്ഡിറ്റ് കറുപ്പൻ പി എസ് സി ചോദ്യോത്തരങ്ങൾ
💜 പണ്ഡിറ്റ് കറുപ്പൻ ജനിച്ചവർഷം? 🅰 1885 മെയ് 24 💜 പണ്ഡിറ്റ് കറുപ്പൻ്റെ ജന്മസ്ഥലം? 🅰 ചേരാനല്ലൂർ, എറണാകുളം 💜 സാഹിത്യ കുടീരം ആരുടെ വീട്ട് പേരാണ്? 🅰 പണ്ഡിറ്റ് കറുപ്പൻ 💜 പണ്ഡിറ്റ് കറുപ്പൻ്റെ ബാല്യകാല നാമം എന്തായിരുന്നു? 🅰 ശങ്കരൻ 💜 പണ്ഡിറ്റ് കറുപ്പൻ്റെ ഭാര്യയുടെ പേര്? 🅰 കുഞ്ഞമ്മ 💜 പണ്ഡിറ്റ് കറുപ്പൻ്റെ ആദ്യ കാല ഗുരു? 🅰 അഴീക്കൽ വേലു വൈദ്യൻ കറുപ്പ് 💜 പണ്ഡിറ്റ് കറുപ്പൻ ആദ്യമായി സ്ഥാപിച്ച…