
PSC

LGS MODEL QUESTIONS
1. തയോക്കോൾ ഒരു കൃതിമ……….ആണ് ? A. പ്ലാസ്റ്റിക് B, റബർ ✔ C. പഞ്ചസാര D. എർ 2. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ താഴെ തന്നിരിക്കുന്നതിൽ ഏത് ? A. ദ്രാവകം B, വാതകം ✔ C. ഖരം D. പ്ലാസ്മ 3. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്? A. ഇലക്ട്രിക് ബെൽ B, ലൗഡ് സ്പീക്കർ C, മൈക്രോഫോൺ ✔ D, ടെലിവിഷൻ 4. വിശിഷ്ട താപധാരിത…

LGS MODEL QUESTIONS
1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത്? a) 1498 b) 1857 ✔ c) 1930 d) 1921 2. “ഹൈമവതഭൂവിൽ’ എന്ന കൃതി രചിച്ചത്? a) സുകുമാർ അഴീക്കോട് b) എം.പി, വിരേന്ദ്രകുമാർ ✔ c) എം ടി 3. ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യാത്ത വെള്ളച്ചാട്ടം ഏത്? A. ആതിരപ്പിള്ളി B. പെരുന്തേനരുവി ✔ C. പെരിങ്ങൽകുത്ത് D. വാഴച്ചാൽ 4. തന്നിരിക്കുന്നവയിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുതനിലയം ഏത്? A….

LGS MODEL QUESTIONS
1. ആരാണ് “കേരളഗാന്ധി’ എന്നറിയപ്പെടുന്നത്?. a) കെ.പി. കേശവമേനോൻ b) എ.കെ. ഗോപാലൻ c) ഇ. മൊയ്തു മൗലവി d) കെ. കേളപ്പൻ ✔ 2. ചുവടെ ചേർത്തവയിൽ ഇലകളിൽ ആഹാരം ശേഖരിച്ചുവയ്ക്കുന്ന സസ്യം ഏത്? a) കാബേജ് ✔ b) കാരറ്റ് c) ബീറ്റ്റൂട്ട് d) മുരിങ്ങ 3. കേരളത്തിന്റെ സംസ്ഥാന മത്സ്യം? a) അയല b) ചെമ്മീൻ d) ചാള d) കരിമീൻ ✔ 4. ലോകത്ത് ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത്…

LGS MODEL QUESTIONS
1. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? a) തെർമോമീറ്റർ b) ആൾട്ടിമീറ്റർ c) സ്പീഡോമീറ്റർ d) ബാരോമീറ്റർ ✔ 2. 5, 10, 15 എന്നീ സംഖ്യകളിലെ ല.സാ.ഗു. എത്ര ? a) 750 b) 150 c) 50 d) 30 ✔ 3. രവി രണ്ട് ബുക്കുകൾ ഒരേ വിലയ്ക്ക് വിൽക്കുന്നു. ഒരോന്നിനും 140 രൂപയാണ് വില. ഇവയിൽ ഒന്നിന് 20% ലാഭവും മറ്റേതിന് 20%വനഷ്ടവും ഉണ്ടായാൽ ആ കച്ചവടത്തിൽ അദ്ദേഹത്തിന്…

KERALA PSC PRELIMINARY QUESTIONS CHEMISTRY
മൂലകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ ∎ സിലിക്കൺ – സിലിക്കോസിസ് ∎ മെർക്കുറി – മീനാ മാതാ ∎ ഫ്ലൂറിൻ – ഫ്ലൂറോസിസ് ∎ ലെഡ് – പ്ലംബിസം ∎ ചെമ്പ് – വിൽസൺസ് ∎ പൊട്ടാസ്യം- ഹൈപ്പൊ കലേമിയ ∎ ആർസനിക്ക് – ബ്ലാക്ക് ഫൂട്ട് രോഗം ∎ അലൂമിനിയം – അൽഷിമേഴ്സ് ∎ നൈട്രേറ്റ് – blue baby syndrome ∎ കാഡ്മിയം – ഇതായി ഇതായി കെമിസ്ട്രി കൂടുതൽ ചോദ്യങ്ങൾ 1. ഏറ്റവും കുറവ്…

KERALA PSC PRELIMINARY QUESTIONS CHEMISTRY
1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം 118 2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം 80 3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം 17 4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം 13 5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം 92 6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം 6 7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം 5 8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ………. അറ്റോമിക് നമ്പർ 9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര…

KERALA PSC PRELIMINARY QUESTIONS CHEMISTRY
🆀 കഠിന ജലമെന്നാലെന്ത്? 🅰 ജലത്തില്‍ ലയിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങള്‍ലയിച്ചുചേര്‍ന്ന ജലം 🆀 ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ എത്ര? 🅰 1 🆀 ഓക്സിജൻ ആദ്യം കണ്ടുപിടിച്ചത് 🅰 കാൾ വിൽഹെം ഷിലെ 🆀 ജീവവായു എന്നറിയപ്പെടുന്നത് 🅰 ഓക്സിജൻ 🆀 ഓക്സിജൻ്റെ ഇലക്ട്രോനെഗറ്റിവിറ്റി 🅰 3.4 4 🆀 ഓക്സിജൻ്റെ പ്രതീകം 🅰 O 🆀 ഓക്സിജൻ തന്മാത്രകളെ സൂചിപ്പിക്കുന്ന പ്രതീകം 🅰 O2 🆀 ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം എത്ര?…

KERALA PSC PRELIMINARY QUESTIONS CHEMISTRY
💜 ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു 🅰 മീതൈൽ മെർകാപ്റ്റൺ 💜 ഓക്സാലിക് ആസിഡ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ 🅰 വാഴപ്പഴം ചോക്ലേറ്റ് തക്കാളി 💜 തുരുമ്പിക്കാത്ത ലോഹം ഏതാണ് 🅰 ഇറിഡിയം 💜 വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് 🅰 അസറ്റിക് ആസിഡ് 💜 ആപ്പിളിൽ അടങ്ങിയിട്ടുള്ള ആസിഡ് 🅰 മാലിക് ആസിഡ് 💜 ആമാശയത്തിൽ അടങ്ങിയിട്ടുള്ള ആസിഡ് 🅰 ഹൈഡ്രോക്ലോറിക് ആസിഡ് 💜 ഫാേസിലിൻറെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബൺ ഐസോടോപ്പ് 🅰 കാർബൺ 14 💜 പിരിയോടിക്…

KERALA PSC PRELIMINARY QUESTIONS CHEMISTRY
🆀 വായുവിൽ പുകയുന്ന ആസിഡ് ഏതാണ്🅰 നൈട്രിക് ആസിഡ്🆀 പ്രോട്ടീനിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്🅰 നൈട്രിക് ആസിഡ്🆀 നൈട്രിക് ആസിഡ് രാസസൂത്രം🅰 HNO3🆀 സ്പിരിറ്റ് ഓഫ് നൈറ്റര് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്🅰 നൈട്രിക് ആസിഡ്🆀 രാസവസ്തുക്കളുടെ രാജാവ്🅰 സൾഫ്യൂരിക് ആസിഡ്🆀 ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്🅰 സൾഫ്യൂരിക് ആസിഡ്🆀 സൾഫ്യൂരിക് ആസിഡിൻ്റെ മേഘപടലങ്ങൾ ഉള്ള ഗ്രഹം🅰 ശുക്രൻ🆀 വിനാഗിരിയിൽ അടങ്ങിയിട്ടുള്ള ആസിഡ്🅰 അസെറ്റിക് ആസിഡ്🆀 നിർവീര്യ ലായനിയുടെ പിഎച്ച് മൂല്യം എത്ര7

KERALA PSC PRELIMINARY QUESTIONS CHEMISTRY
🅠 ഉറുമ്പിൻ്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് 🅰 ഫോർമിക് ആസിഡ് 🅠 സോഡാ വെള്ളം രാസപരമായി ഏത് പേരിൽ അറിയപ്പെടുന്നു 🅰 കാർബോണിക് ആസിഡ് 🅠 പൈനാപ്പിളിൻെ്റ ഗന്ധമുള്ള രാസവസ്തു 🅰 ഈഥൈൽ ബ്യൂട്ടറേറ്റ് 🅠 കറുത്ത സ്വർണം എന്നറിയപ്പെടുന്നത് 🅰 പെട്രോൾ 🅠 ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്നത് 🅰 പ്ലാറ്റിനം 🅠 ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത് 🅰 മെർക്കുറി 🅠 ഇന്ത്യൻ രാസ വ്യവസായത്തിനിൻ്റെ പിതാവ് 🅰 പ്രൊഫുല്ല ചന്ദ്രറായി 🅠 പ്രോട്ടീനിൽ ഏറ്റവും കൂടുതൽ…