
PSC

Kerala Psc 10th Level Preliminary Questions
1. സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്ആരായിരുന്നു ? A) വിജയ് ഗോയൽ B) ധർമ്മേന്ദ്ര പ്രധാൻ C) രവി ശങ്കർ പ്രസാദ് ✔ D) നിർമ്മലാസീതാരാമൻ 2. ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്ന പ്രദേശം A) സഹാറ മരുഭൂമി B) ആമസോൺ മഴക്കാടുകൾ ✔ C) ധ്രുവപ്രദേശം D) കോണിഫറസ് വനങ്ങൾ 3. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ A) വിറ്റാമിൻ കെ B) വിറ്റാമിൻ ബി C) വിറ്റാമിൻ സി ✔…

Kerala Psc 10th Level Preliminary Questions
1. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം A) കശുവണ്ടി B) കയർ C) തടി D) കൈത്തറി ✔ 2. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ? A) മുംബൈ B) പനാജി C) കൊച്ചി ✔ D) വിശാഖപട്ടണം 3. പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ? A) ചാലിയാർ C) മുതിരപ്പുഴ ✔ B) ചാലക്കുടിപ്പുഴ D) പമ്പ 4. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം A)…

Kerala Psc 10th Level Preliminary Questions
1. ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം A) ശാന്തിവനം ✔ B) ശക്തിസ്ഥൽ C) നാരായൺഘട്ട് D) ഏകതാസ്ഥൽ 2. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് A) ബി. ആർ. അംബേദ്ക്കർ B) ജവഹർലാൽ നെഹ്റു ✔ C) മഹാത്മാഗാന്ധി D) ബി. എൻ. റാവു 3. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ? A) ബംഗാൾ ✔ B) ബീഹാർ C) ഒറീസ്സ D) മഹാരാഷ്ട 4. ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ്…

Kerala Psc 10th Level Preliminary Questions
1. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്ക് ? A) രാഷ്ട്രപതിക്ക് ✔ B) ലോകസഭ സ്പീക്കർക്ക് C) ഉപരാഷ്ട്രപതിക്ക് D) പ്രധാനമന്ത്രിക്ക് 2. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം A) മുംബൈ B) കൊൽക്കത്തെ C) ഹൈദരാബാദ് D) ന്യൂഡൽഹി ✔ 3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് A) 1995 സെപ്റ്റംബർ 15 B) 1992 ജനുവരി 31 C) 1998 ഡിസംബർ 11 D) 1993 ഒക്ടോബർ…

Association of South East Asian Nations
സ്ഥാപിതമായത് ?Ans : 1967 ആഗസ്റ്റ് 8 ആസ്ഥാനം?Ans : ജക്കാർത്ത (ഇന്തോനേഷ്യ ) അംഗസംഖ്യAns : 10 അസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?Ans : ബാങ്കോക്ക് സമ്മേളനം (1967) ആസിയാനിലെ അംഗങ്ങൾ?Ans : ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ,മൃാൻമാർ,ഫിലിപ്പെൻസ്, സിങ്കപ്പൂർ, തായ്ലന്റ്, വിയറ്റ്നാം രൂപീകരണ സമയത്ത് അസിയാനിലെ അംഗസംഖ്യ?Ans : 5 ആസിയാന്റെ ആപ്തവാക്യം?Ans : One vision, One identity, One community ആസിയാനിൽ അവസാനമായി അംഗമായ രാജ്യം?Ans : കംബോഡിയ…

കോമൺവെൽത്ത് ഒഫ് നേഷൻസ്
സ്ഥാപിതമായത്?Ans: 1931 ആസ്ഥാനം?Ans: മാൾബറോ ഹൗസ് (ലണ്ടൻ) അംഗസംഖ്യ?Ans: 52 ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?Ans : കോമൺവെൽത്ത് രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?Ans : ബ്രിട്ടീഷ് കോമൺവെൽത്ത് ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?Ans : 1949 കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?Ans : 1926-ലെ ഇംപീരിയൽ സമ്മേളനം കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?Ans : ബാൽഫോർ പ്രഖ്യാപനം (1926) കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?Ans : ബ്രിട്ടീഷ് രാജ്ഞി/രാജാവ് കോമൺവെൽത്തിന്റെ ഔദ്യോഗിക…

ആഫ്രിക്കൻ യൂണിയൻ (AU)
സ്ഥാപിതമായത്?2001 ആസ്ഥാനം?ആസിഡ് അബാബ (എത്യോപ്യ) അംഗസംഖ്യ?54 ആഫ്രിക്കൻ യൂണിയന്റെ മുൻഗാമിയായി അറിയപ്പെടുന്നത്?Ans : ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി സ്ഥാപിതമായ വർഷം/Ans : 1963 ആഫ്രിക്കൻ യൂണിയന്റെ ആദ്യ ചെയർമാൻ?Ans : താബോ എംബക്കി ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?Ans : ആഡിസ് അബാബ (1964)

ആംനെസ്റ്റി ഇന്റർനാഷണൽ
സ്ഥാപിതമായത്?1961 ആസ്ഥാനം?ലണ്ടൻ (ഇന്ത്യയിൽ ന്യൂഡൽഹി ) മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‌ബോധരാക്കാനും അവകാശനിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?Ans : പീറ്റർ ബെനൺസൺ ആംനെസ്റ്റി (Amnesty) എന്ന വാക്കിനർത്ഥം?Ans : പൊതുമാപ്പ് ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?Ans : 1977 ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?Ans : ആംനസ്സി ഇന്റർനാഷണൽ

Non Aligned Movement
1. സ്ഥാപിതമായത്?Ans: 1961 2. അംഗസംഖ്യ?Ans: 120 3. ശീതസമരത്തിന്റെ ഭാഗമായ അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന?Ans : ചേരിചേരാ പ്രസ്ഥാനം (Non Aligned Movement) 4. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?Ans : പഞ്ചശീല തത്വങ്ങൾ 5. ചേരിചേരാ പ്രസ്ഥാനം (NAM)എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?Ans : വി.കെ. കൃഷ്ണമേനോൻ 6. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ ലോക നേതാക്കൾ?Ans : ജവഹർലാൽ നെഹ്റു…

South Asian Association for Regional Cooperation(SAARC)
സ്ഥാപിതമായത് ?Ans : 1985 ഡിസംബർ 8 ആസ്ഥാനം?Ans : കാഠ്മണ്ഡു (നേപ്പാൾ ) അംഗസംഖ്യ?Ans : 8 സാർക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?Ans : സിയാ ഉൾ റഹ്മാൻ സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?Ans : ധാക്ക ഉച്ചകോടി (1985) ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം?Ans : അഫ്ഗാനിസ്ഥാൻ സാർക്കിലെ ഏറ്റവും ചെറിയ അംഗരാജ്യം?Ans : മാലിദ്വീപ് അഫ്ഗാനിസ്ഥാൻ സാർക്കിൽ അംഗമായ വർഷം?Ans : 2007 (14-ാമത് സമ്മേളനം) സാർക്കിന്റെ ആദ്യ ചെയർമാൻ?Ans…