Kerala Psc 10th Level Preliminary Questions

psc

1. ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം
A) ശാന്തിവനം ✔
B) ശക്തിസ്ഥൽ
C) നാരായൺഘട്ട്
D) ഏകതാസ്ഥൽ

2. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്
A) ബി. ആർ. അംബേദ്ക്കർ
B) ജവഹർലാൽ നെഹ്റു ✔
C) മഹാത്മാഗാന്ധി
D) ബി. എൻ. റാവു

3. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?
A) ബംഗാൾ ✔
B) ബീഹാർ
C) ഒറീസ്സ
D) മഹാരാഷ്ട

4. ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി
A) ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ✔
B) ഉപരാഷ്ട്രപതി
C) സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ
D) ഉപപ്രധാനമന്ത്രി

5. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
A) ഡോ. രാജേന്ദ്രപ്രസാദ്
B) ഡോ. സക്കീർ ഹുസൈൻ
C) വി. വി. ഗിരി
D) ഡോ. എസ്. രാധാകൃഷ്ണൻ ✔

6. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി
A) ബ്രിട്ടീഷുകാർ
B) പോർച്ചുഗീസുകാർ ✔
C) ഫ്രഞ്ചുകാർ
D) ഡച്ചുകാർ

7. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
A) 1857
B) 1858 ✔
C) 1859
D) 1860

8. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ

A) വില്യം ബന്റിക്ക്
B) ഡൽഹൗസി
C) വാറൻ ഹേസ്റ്റിംഗ്സ് ✔
D) വെല്ലസ്ലി

9. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആർ ?
A) രാജാറാം മോഹൻ റോയ് ✔
B) രബീന്ദ്രനാഥ ടാഗോർ
C) ഡോ. ബി. ആർ. അംബേദ്കർ
D) സുഭാഷ് ചന്ദ്രബോസ്

10. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആര് ?
A) രാജാറാം മോഹൻറോയ് ✔
B) രബീന്ദ്രനാഥ ടാഗോർ
C) ഡോ. ബി. ആർ. അംബേദ്കർ
D) സുഭാഷ് ചന്ദ്രബോസ്