
Daily GK Questions
1. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാൻ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ? A) GSLV-F10 ✔ B) GSLV-F09 C) GSLV-F11 D) GSLV-F08 2. ‘ഗദ്ദിക’ എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ? A) ഊരാളി B) കെ. കുമാരൻ C) പി. കെ. കറുപ്പൻ D) പി. കെ. കാളൻ ✔ 3. താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ…