
Daily GK Questions
🆀 ചിക്കൻ ഗുനിയ പരത്തുന്ന ജീവി? 🅰 കൊതുക് 🆀 വസൂരി ചിക്കൻ പോക്സ് എന്നിവ എങ്ങനെയാണ് പകരുന്നത്? 🅰 വായുവിലൂടെ 🆀 ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം ആരംഭിച്ചത് 🅰 1853 ഏപ്രിൽ 16 🆀 ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത് ഏത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാലത്താണ് 🅰 ഡൽഹൗസി പ്രഭു 🆀 മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് 🅰 4 🆀 ഉരഗങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് 🅰 3 🆀 അയ്യങ്കാളി…