ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 5

1. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്? മിർസാ ഗുലാം അഹമ്മദ് 2. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833-ൽ അന്തരിച്ച ഭാരതീയ നേതാവ്? രാജാറാം മോഹൻ റോയ് 3. വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? ഷാ വാലിയുള്ള 4. കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവത്കരിച്ച സംഘടന? തിയോസഫിക്കൽ സൊസൈറ്റി 5. 1870-ൽ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്? കേശവ് ചന്ദ്ര സെൻ 6. 1839-ൽ തത്ത്വബോധിനി സഭ സ്ഥാപിച്ചതാര്? ദേവേന്ദ്രനാഥ് ടാഗോർ 7. ബംഗാളിൽ വിധവാ…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 4

1. വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്? എം. എൻ. റോയ് 2. കോമ്രേഡ് എന്ന പത്രം ആരംഭിച്ചത്? മുഹമ്മദ് അലി 3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി 1890-ൽ ആരംഭിച്ച പ്രസിദ്ധീകരണം? ഇന്ത്യ 4. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്? ഗിരിഷ് ചന്ദ്ര ഘോഷ് 5. 1853-ൽ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചതാരാണ്? മധുസൂദൻ റേ 6. ഞാൻ എന്തുകൊണ്ട് നിരീശ്വരവാദി (വൈ അയാം അൻ എതീസ്റ്റ്) എന്ന പുസ്തകം…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 3

1. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു? ഗോപാലകൃഷ്ണ ഗോഖലെ 2. ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്? 1849 3. 1915 നവംബർ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്? കർത്താർ സിങ് സരാഭ 4. രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഉദ്ദം സിങ് 5. പതിനെട്ട് വയസ്സും എട്ടു മാസവും എട്ടു ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന വിപ്ലവകാരി ഖുദിറാം ബോസ് 6. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ്…

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 2

1. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത്? ചപേകർ സഹോദരൻമാർ 2. 1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി? വിനോബാ ഭാവെ 3. മുസാഫർപൂരിലെ ജഡ്ജിയായിരുന്ന കിങ്ഫോർഡിനെ വകവരുത്തുന്നതിന് ആസൂത്രണം ചെയ്ത ഉദ്യമത്തിൽ ഖുദിറാം ബോസിന്റെ സഹപോരാളിയായിരുന്നത്? പ്രഫുല്ല ചാകി 4. പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാൻ 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതാര്? ഭഗത് സിങ് 5. ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മിൽ തൂക്കിലേറ്റപ്പെട്ടത്? കാക്കോറി ഗൂഢാലോചന കേസ് 6….

Read More

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 1

1. 1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന? ലാൻഡ്ഹോൾഡേഴ്സ് അസോസിയേഷൻ 2. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട നേതാവ് സർദാർ പട്ടേൽ 3. ആരാണ് 1784-ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? വില്യം ജോൺസ് 4. മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകനാര്? നവാബ് അബ്ദുൾ ലത്തീഫ് 5. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്? സയ്യദ് അഹമ്മദ് ഖാൻ 6. 1866-ൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്? ദാദാഭായ് നവറോജി 7. 1888-ൽ ഇന്ത്യൻ പാട്രിയോട്ടിക്…

Read More