അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം

1. അവര്‍ണസമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം?
Ans: വില്ലുവണ്ടിയാത്ര
2. വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്?
Ans: അയ്യങ്കാളി
3. വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടംവരെയായിരുന്നു?
Ans: വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെ
4. വില്ലുവണ്ടിയാത്ര നടന്ന വര്‍ഷം?
Ans: 1893