
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 157 ഒഴിവ്; സ്ത്രീകൾക്കും അവസരം…
മാർച്ച് 12നകം ഓൺലൈനായി അപേക്ഷിക്കണം. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് ഒഴിവുകൾ. ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 157 ഒഴിവ്. ഗ്രൂപ്പ് ബി, സി തസ്തികകളാണ്. മാർച്ച് 12നകം ഓൺലൈനായി അപേക്ഷിക്കണം. സ്ത്രീകൾക്കും അവസരം… ∙ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയിൽ 23 ഒഴിവ്. തസ്തികകൾ: ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്സ്), ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ). ∙ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ ഗ്രൂപ് സി, നോൺ ഗസറ്റഡ്,…