
ഇടുക്കി ജില്ല പിഎസ്‌സി ചോദ്യോത്തരങ്ങൾ
▊ഇടുക്കി ജില്ല സ്ഥാപിതമായ വർഷം 🅰 1972 ജനുവരി 26 ▊ഇടുക്കിയുടെ ആസ്ഥാനം 🅰 പൈനാവ് ▊ഏറ്റവും കൂടുതൽ വനമുള്ള ഉള്ള ജില്ല 🅰 ഇടുക്കി ▊റെയിൽവേയും കടൽ തീരമില്ലാത്ത കേരളത്തിലെ ജില്ല 🅰 ഇടുക്കി ▊കേരളത്തിലെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ല 🅰 ഇടുക്കി ▊ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ലയാണ് 🅰 ഇടുക്കി ▊ഏറ്റവും കൂടുതൽ നാഷണൽ പാർക്ക് ഉള്ള ജില്ല 🅰 ഇടുക്കി ▊ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല 🅰…