
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ
1. നിലവിൽ ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ആണുള്ളത് 🅰 28 2. ഏറ്റവും വലിയ സംസ്ഥാനം 🅰 രാജസ്ഥാൻ 3. ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ് 🅰 ഗോവ 4. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 🅰 1947 ഓഗസ്റ്റ് 15 5. ഇന്ത്യയുടെ ഭൂവിസ്തൃതി 🅰 32 87 263 ചതുരശ്ര കിലോമീറ്റർ 6. ഇന്ത്യയുടെ കര അതിർത്തി എത്രയാണ് 🅰 15 107 കിലോമീറ്റർ 7. ഇന്ത്യ റിപ്പബ്ലിക്കായ വർഷം 🅰 1950 ജനുവരി…