
റിസർവ് ബാങ്ക് പി എസ് സി ചോദ്യത്തരങ്ങൾ
∎ റിസർവ് ബാങ്ക് നിലവിൽ വന്ന വർഷം 🅰 1935 ഏപ്രിൽ 1 ∎ റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം 🅰 1949 ജനുവരി 1 ∎ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നത് 🅰 റിസർവ് ബാങ്ക് ∎ ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ റിസർവ് ബാങ്ക് രൂപീകരിച്ചത് 🅰 1934 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് ∎ പാക്കിസ്ഥാൻ്റെ കേന്ദ്ര ബാങ്ക് ഏതാണ് 🅰 സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ ∎ സ്റ്റേറ്റ് ബാങ്ക് ഓഫ്…