
പാലിയം സത്യാഗ്രഹം PSC ചോദ്യോത്തരങ്ങൾ
∎ പാലിയം സത്യാഗ്രഹം നടന്ന വർഷം 1947- 48 ∎ സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം പാലിയം സത്യാഗ്രഹം ∎ പാലിയം സത്യാഗ്രഹത്തിനുള്ള കാരണം 1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിനു മുന്നിലുള്ള ചേന്ന മംഗലം റോഡ് വഴിയുള്ള സഞ്ചാരം താഴ്ന്ന ജാതിക്കാർക്കും അഹിന്ദുക്കൾക്കും നിഷേധിച്ചിരുന്നു ഇതിനെതിരെ നടന്ന സത്യാഗ്രഹമാണ് പാലിയ സത്യാഗ്രഹം ∎ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് 1947 ഡിസംബർ നാലിന് സി കേശവൻ ∎ പാലിയം സത്യാഗ്രഹം നടന്ന പ്രദേശം ഏത് ജില്ലയിലാണ്…