
കേരളത്തിലെ ആരോഗ്യ ക്ഷേമ പദ്ധതികൾ Part 2
∎ ഇന്ത്യയിൽ ആദ്യമായി എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും അപകട ഇൻഷൂറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? 🅰 കേരളം ∎ കേരളത്തിലെ ആദ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം? 🅰 1999 ∎ കേരളത്തിലെ ആദ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് നിലവിൽ വന്നത്? 🅰 ആലപ്പുഴ ∎ കേരളത്തിലെ ഏക സർക്കാർ ആയുർവേദ മാനസികാരോഗ്യ ആശുപത്രി? 🅰 കോട്ടയ്ക്കൽ ∎ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2018 ലെ കണക്ക് പ്രകാരം ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതൽ ഉള്ള നഗരം?…