കല്ലറ പാങ്ങോട് സമരം
∎ കല്ലറ പാങ്ങോട് സമരം നടന്ന വർഷം
1938
∎ എന്തായിരുന്നു കല്ലറ പാങ്ങോട് സമരം
സിപി രാമസ്വാമി അയ്യരുടെ ഭരണത്തിനും ജന്മിമാരുടെ അന്യായമായ ചന്തപിരിവിനുമെതിരെ നടന്ന സമരം ആയിരുന്നു ഇത്
∎ ഈ സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ടവരാണ് ……
കൊച്ചാപ്പി പിള്ള
പട്ടാളം കൃഷ്ണൻ