
ഗോവ – പി എസ് സി ചോദ്യോത്തരങ്ങൾ
🅠 ഗോവ രൂപീകൃതമായ വർഷം? 🅰1987 മെയ് 30 🅠 ഗോവയുടെ പ്രധാന ആഘോഷം? 🅰രാംലീല 🅠 ഗോവയുടെ സംസ്ഥാന വൃക്ഷം? 🅰തെങ്ങ് 🅠 ഗോവയുടെ സംസ്ഥാന മൃഗം? 🅰ഗൌർ 🅠 ഗോവയുടെ തലസ്ഥാനം? 🅰പനാജി 🅠 ഗോവയിലെ പ്രധാനപ്പെട്ട ഭാഷകൾ? 🅰കൊങ്കിണി 🅰മറാത്തി 🅠 ഗോവയുടെ സംസ്ഥാന പക്ഷി? 🅰ബ്ലാക്ക് ക്രസ്റ്റഡ് 🅠 ഗോവയുടെ വാണിജ്യ തലസ്ഥാനം? 🅰മർമ്മഗോവ 🅠 ഗോവയുടെ നിയമ തലസ്ഥാനം? 🅰പോർവോറിം 🅠 ഏതുവർഷമാണ് ഗോവയുടെ തലസ്ഥാനം വെൽഹയിൽ നിന്നും പനാജി…